entertainment news

സാഹസിക പരസ്യ ചിത്രം ആരാധകരുമായി പങ്കുവച്ച് മമ്മൂട്ടി

സാഹസിക പരസ്യ ചിത്രം ആരാധകരുമായി പങ്കുവച്ച് മമ്മൂട്ടി

കോട്ടയം: ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഇതിഹാസമായ ഷോലെയുടെ ലൊക്കേഷനില്‍ സാഹസിക പ്രകടനവുമായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തി. കര്‍ണാടകത്തിലെ രാമങ്കരയിലെ പാറക്കെട്ടില്‍ പരസ്യ ചിത്രീകരണത്തിനായിട്ടാണ് താരം എത്തിച്ചേര്‍ന്നത്. ...

ടിവി സീരിയലുകള്‍ ആസ്വദിക്കുന്നതു സ്ത്രീകളെ മാനസികമായി തളര്‍ത്തും; ശ്രീനിവാസന്‍

ടിവി സീരിയലുകള്‍ ആസ്വദിക്കുന്നതു സ്ത്രീകളെ മാനസികമായി തളര്‍ത്തും; ശ്രീനിവാസന്‍

സമൂഹത്തില്‍ സ്ത്രീകള്‍ പുരുഷനോടൊപ്പം എത്താന്‍ നന്നായി വായനാശീലം വളര്‍ത്തണമെന്നു നടന്‍ ശ്രീനിവാസന്‍. മട്ടന്നൂര്‍ സ്വീറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് വാര്‍ഷികാഘോഷത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടിവി സീരിയലുകള്‍ മാത്രം ആസ്വദിക്കുന്നതു ...

ഇന്ത്യയിലെ ‘അയണ്‍ വുമണ്‍’ ആകാന്‍ വിദ്യയ്ക്ക് റെക്കോര്‍ഡ് പ്രതിഫലം

ഇന്ത്യയിലെ ‘അയണ്‍ വുമണ്‍’ ആകാന്‍ വിദ്യയ്ക്ക് റെക്കോര്‍ഡ് പ്രതിഫലം

ഇന്ദിരാഗാന്ധിയുടെ ജീവിതം ബോളിവുഡില്‍ സിനിമയാകുന്നുവെന്നും നടി വിദ്യ ബാലന്‍ ആണ് ഇന്ത്യയിലെ 'അയണ്‍ വുമണ്‍' ആയി എത്തുകയും വാര്‍ത്ത പരക്കെ പടര്‍ന്നിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ ...

ആരാധകര്‍ കൊമ്പുകോര്‍ക്കുന്നു;ബജ്‌രംഗിയോ അതോ ബാഹുബലിയോ മുന്നില്‍ ?

ആരാധകര്‍ കൊമ്പുകോര്‍ക്കുന്നു;ബജ്‌രംഗിയോ അതോ ബാഹുബലിയോ മുന്നില്‍ ?

ജനപ്രീതിയുടെ കാര്യത്തില്‍ ഹോളിവുഡ് സിനിമകള്‍ നിറഞ്ഞാടുന്ന ആഗോള ബോക്‌സോഫീസില്‍ രണ്ട് ഇന്ത്യന്‍ ചിത്രങ്ങള്‍ ഏറ്റുമുട്ടുന്നു.ഇതിനോടൊപ്പം  ആരാധകരും രണ്ടു പക്ഷം തിരിഞ്ഞിരിക്കുകയാണ്. ഓരോ ആഴ്ചയുടെ വ്യത്യാസത്തില്‍ റിലീസ് ചെയ്ത ...

ബിഹൈന്‍വുഡ്‌സ് ഗോള്‍ഡ് പുരസ്‌കാരം : മികച്ച സഹനടന്‍ പൃഥ്വിരാജ്

ബിഹൈന്‍വുഡ്‌സ് ഗോള്‍ഡ് പുരസ്‌കാരം : മികച്ച സഹനടന്‍ പൃഥ്വിരാജ്

തമിഴ് എന്റര്‍ടെയിന്‍മെന്റ് വെബ്‌സൈറ്റായ ബിഹൈന്‍വുഡ്‌സ് ഏര്‍പ്പെടുത്തിയ ബി ഡബ്ല്യു ഗോള്‍ഡ് മികച്ച സഹനടനുള്ള പുരസ്‌കാരം മലയാള നടന്‍ പൃഥ്വിരാജിന്. തമിഴ് ചിത്രമായ കാവ്യത്തലൈവനിലെ അഭിനയത്തിനാണ് പൃഥ്വിരാജിന് പുരസ്‌കാരം ...

ആരാധന മൂത്ത്  സല്‍മാനെയും ഷാരൂഖിനെയും കാണാനെത്തിയ പാക്കിസ്ഥാന്‍ യുവതി അറസ്റ്റില്‍

ആരാധന മൂത്ത് സല്‍മാനെയും ഷാരൂഖിനെയും കാണാനെത്തിയ പാക്കിസ്ഥാന്‍ യുവതി അറസ്റ്റില്‍

ജലന്ധര്‍: ബോളിവുഡ് സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനോടും ഷാരൂഖ് ഖാനോടുമുള്ള ആരാധന മൂത്ത് പാസ്‌പോര്‍ട്ടും വിസയുമൊന്നുമില്ലാതെ അവരെ കാണാനെത്തിയ പാക്കിസ്ഥാന്‍ യുവതി ജലന്ധറില്‍ പിടിയില്‍. കറാച്ചിയില്‍ നിന്നും ...

മേമനെ തൂക്കിലേറ്റുന്നത് മനുഷ്യത്വരഹിതം : സല്‍മാന്‍ഖാന്‍

മേമനെ തൂക്കിലേറ്റുന്നത് മനുഷ്യത്വരഹിതം : സല്‍മാന്‍ഖാന്‍

മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ കുറ്റവാളിയെന്ന് സുപ്രീം കോടതി വിധിയെഴുതിയ യാക്കൂബ് മേമനെ വധശിക്ഷക്ക് വിധേയമാക്കരുതെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. കേസിലെ പ്രധാന പ്രതിയും ...

അപൂര്‍വ നേട്ടങ്ങളുടെ ശേഖരത്തില്‍ ബാഹുബലിക്ക് അത്യപൂര്‍വമായ ഗിന്നസ് റെക്കോര്‍ഡും

അപൂര്‍വ നേട്ടങ്ങളുടെ ശേഖരത്തില്‍ ബാഹുബലിക്ക് അത്യപൂര്‍വമായ ഗിന്നസ് റെക്കോര്‍ഡും

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്ക് നേട്ടങ്ങളുടെ പെരുമഴയാണ്. ഇപ്പോഴിതാ ബാഹുബലിയെത്തേടി ഗിന്നസ് റെക്കോര്‍ഡും എത്തിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പോസ്റ്റര്‍ എന്ന നേട്ടമാണ് ബാഹുബലിക്ക ...

ബാഹുബലിയുടെ രണ്ടാം ഭാഗമായ ‘ബാഹുബലി : ദ കണ്‍ക്ലൂഷന്‍’ അടുത്ത വര്‍ഷം ജൂലൈ 8ന് റിലീസ് ചെയ്‌തേക്കും

ബാഹുബലിയുടെ രണ്ടാം ഭാഗമായ ‘ബാഹുബലി : ദ കണ്‍ക്ലൂഷന്‍’ അടുത്ത വര്‍ഷം ജൂലൈ 8ന് റിലീസ് ചെയ്‌തേക്കും

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തുടര്‍ച്ചയായ ബാഹുബലി:ദ കണ്‍ക്ലൂഷന്റെ റിലീസ് അടുത്തവര്‍ഷം ജൂലൈ 8 ന് നടന്നേക്കും. ഇതിന്റെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും.ചിത്രത്തിന്റെ നാല്‍പ്പത് ശതമാനം രാജമൗലി ...

തമിഴ്‌നാട്ടിലെ പച്ചക്കറികളില്‍ വന്‍ വിഷാംശമെന്നു പറഞ്ഞ കേരളത്തിനെതിരെ തമിഴ് നടന്‍ വിജയ്കാന്ത്

തമിഴ്‌നാട്ടിലെ പച്ചക്കറികളില്‍ വന്‍ വിഷാംശമെന്നു പറഞ്ഞ കേരളത്തിനെതിരെ തമിഴ് നടന്‍ വിജയ്കാന്ത്

തമിഴ്‌നാട്ടില്‍ നിന്നുളള പച്ചക്കറികളില്‍ വന്‍തോതിലുള്ള വിഷാംശം അടങ്ങിയിട്ടുണ്ടെന്ന കേരളത്തിന്റെ നിലപാടിനെതിരെ നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്ത് രംഗത്ത്. മുല്ലപ്പെരിയാര്‍ കേസിലെ സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം ...

മുന്നൂറു കോടി ക്ലബ്ബില്‍ പ്രഥമസ്ഥാനവും ഇനി ബാഹുബലിയ്ക്കു സ്വന്തം

മുന്നൂറു കോടി ക്ലബ്ബില്‍ പ്രഥമസ്ഥാനവും ഇനി ബാഹുബലിയ്ക്കു സ്വന്തം

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി പുതിയൊരു റെക്കോര്‍ഡും സ്വന്തമാക്കി ജൈത്രയാത്ര തുടരുന്നു. 300 കോടി ക്ലബില്‍ ഇടംപിടിക്കുന്ന ആദ്യ ...

ബാഹുബലിയുടെ ബാല്യം സ്വന്തമാക്കി മലയാളിക്കുരുന്ന്

ബാഹുബലിയുടെ ബാല്യം സ്വന്തമാക്കി മലയാളിക്കുരുന്ന്

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച ശിവഗാമിയുടെ കൈകളില്‍ കിടന്ന കുഞ്ഞു ബാഹുബലി ഒരു മലയാളിക്കുട്ടിയാണെന്നത് ആര്‍ക്കുമറിയാത്ത രഹസ്യം. അക്ഷിത എന്ന ഒന്നര വയസുകാരിയോട് ...

ബാഹുബലിയുടെ വിജയം തന്നെ പേടിപ്പിക്കുന്നു : സല്‍മാന്‍ഖാന്‍

ബാഹുബലിയുടെ വിജയം തന്നെ പേടിപ്പിക്കുന്നു : സല്‍മാന്‍ഖാന്‍

മുംബൈ : സര്‍വ്വ ബോക്‌സ് ഓഫീസ് റെക്കോഡുകളും തകര്‍ത്ത് മുന്നേറുന്ന രാജമൗലി  ചിത്രമായ ബാഹുബലിയെ  പ്രശംസിച്ച് സല്‍മാന്‍ ഖാന്‍. 'ബാഹുബലി ശരിക്കും മികച്ചൊരു ചിത്രമാണ് ബോളിവുഡ് ഇത്തരം ...

ബോളിവുഡ് ചിത്രങ്ങളുടെ പ്രതാപം തകര്‍ത്ത് ബാഹുബലി

ബോളിവുഡ് ചിത്രങ്ങളുടെ പ്രതാപം തകര്‍ത്ത് ബാഹുബലി

ബാഹുബലി ഭല്ലല്‍ദേവനെ ജയിക്കുന്നത് എങ്ങനെയെന്നത് അറിയാക്കഥയാണെങ്കിലും ബോളിവുഡ് ചലച്ചിത്രങ്ങളുടെ പ്രതാപം തകര്‍ത്തെറിയുകയാണ് എന്നത് വ്യക്തം. ചിത്രത്തിലെ ഭീമാകാരമായ ശില്‍പം പോലെ ബോളിവുഡ് ചലച്ചിത്ര സങ്കല്‍പ്പങ്ങളുടെ മേല്‍ പ്രഹരമായി ...

സല്‍മാന്റെ പുതിയ ചലച്ചിത്രത്തിന്റെ പേര് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുവെന്ന് വിശ്വ ഹിന്ദു പരിഷത്ത്

സല്‍മാന്റെ പുതിയ ചലച്ചിത്രത്തിന്റെ പേര് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുവെന്ന് വിശ്വ ഹിന്ദു പരിഷത്ത്

സല്‍മാന്‍ ഖാന്റ പുതിയ ചിത്രമായ ബജ്‌റംഗി ഭായിജാന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി വിശ്വ ഹിന്ദു പരിഷത്തും ബജ്‌റംഗ് ദളും രംഗത്ത്. ചിത്രത്തിന്റെ പേര് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് ...

സല്‍മാന്‍ ഖാനെതിരെ നിര്‍മ്മാതാവിന്റെ അപകീര്‍ത്തി കേസ്

സല്‍മാന്‍ ഖാനെതിരെ നിര്‍മ്മാതാവിന്റെ അപകീര്‍ത്തി കേസ്

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ നിര്‍മ്മാതാവ് വിജയ് ഗലാനി അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. 201ല്‍ പുറത്തിറങ്ങിയ വീര്‍ എന്ന സല്‍മാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവാണ് വിജയ് ഗലാനി. സല്‍മാന്റെ ...

അയോധ്യാ വിഷയത്തെ ആസ്പദമാക്കി ചലച്ചിത്രമൊരുങ്ങുന്നു

അയോധ്യാ വിഷയത്തെ ആസ്പദമാക്കി ചലച്ചിത്രമൊരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായ അയോധ്യാ വിഷയത്തെ ആസ്പദമാക്കി ചലച്ചിത്രം ഒരുങ്ങുന്നു. ഫ്‌ളോറിടക്കാരനായ രാജ് അമിത് കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഹിന്ദി ഭാഷയില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ ...

ലെഫ്. കേണല്‍ മോഹന്‍ലാലിന് ഇന്ത്യന്‍ സൈന്യത്തിന്റെ ആദരം

ലെഫ്. കേണല്‍ മോഹന്‍ലാലിന് ഇന്ത്യന്‍ സൈന്യത്തിന്റെ ആദരം

ജമ്മു കാശ്മീര്‍  : ലെഫ്. കേണല്‍ മോഹന്‍ലാലിന് ഇന്ത്യന്‍ കരസേനയുടെ ആദരം. പ്രശംസാപത്രം പത്രം നല്‍കിയാണ് താരത്തെ ഇന്ത്യന്‍ സൈന്യം ആദരിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ യുവാക്കള്‍ക്ക് ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist