‘തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെ യൂറോപ്പ് ജാഗ്രത പാലിക്കണം’; ഇസ്ലാം മതഭ്രാന്തിനെതിരെ നിശ്ചയദാര്‍ഡ്യത്തോടെ പോരാടേണ്ടതുണ്ടെന്നും വത്തിക്കാന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറ
വത്തിക്കാന്‍ സിറ്റി: തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെ യൂറോപ്പ് ജാഗ്രത പാലിക്കണമെന്ന് വത്തിക്കാന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സാറ. ഇസ്ലാം മതഭ്രാന്തിനെതിരെ നിശ്ചയദാര്‍ഡ്യത്തോടെ പോരാടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു റോബര്‍ട്ട് സാറയുടെ ...