ബോളിവുഡ് നടന് ഫറാസ് ഖാന് അന്തരിച്ചു; അന്ത്യം ബംഗളൂരുവിലെ ആശുപത്രിയിൽ
മുംബൈ: ബോളിവുഡ് നടന് ഫറാസ് ഖാന് ( 46 ) അന്തരിച്ചു. നടി പൂജ ഭട്ടാണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഗുരുതരാവസ്ഥയില്‍ ബംഗളൂരുവിലെ വിക്രം ഹോസ്പിറ്റലില്‍ ഐ.സി.യുവില്‍ ...