പ്രത്യാശയുടെ പുതുനാമ്പുമായി ചിങ്ങപ്പുലരി പിറന്നു
കാറും കോളും നിറഞ്ഞ പഞ്ഞ കര്‍ക്കിടകം വിട വാങ്ങി. പച്ചമണ്ണില്‍ പ്രത്യാശയുടെ വിത്തുകളെറിഞ്ഞ് ഓണക്കാലത്തിന്റെ വരവറിയിച്ച് വീണ്ടുമൊരു ചിങ്ങപ്പുലരിക്കൂടി കൂടി പിറന്നു. രാമായണ മാസാചരണത്തിലൂടെ കര്‍ക്കടകത്തിലെ ദുരിതങ്ങള്‍ ...