പിണറായി സര്‍ക്കാരിന് തലവേദനയായി കര്‍ഷക ആത്മഹത്യകള്‍: തിരഞ്ഞെടുപ്പില്‍ മുഖം രക്ഷിക്കാനായി ജപ്തി നടപടികള്‍ നിര്‍ത്തി വെക്കാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നു
സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന കര്‍ഷക ആത്മഹത്യകള്‍ പിണറായി സര്‍ക്കാരിന് തലവേദനയായി മാറുന്നു. വിഷയത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നതായിരിക്കും. തിരഞ്ഞെടുപ്പിന് മുന്‍പ് മുഖം ...