പോലിസിനെതിരെ തുറന്നടിച്ച് അഭിമന്യുവിന്റെ അച്ഛന്‍ മനോഹരന്‍: “അന്വേഷണത്തില്‍ താല്‍പര്യമില്ല, കുത്തിയ പ്രതി ഒളിവില്‍ തുടരുന്നു.”
മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു അഭിമന്യു കൊല്ലപ്പെട്ടതിന് ശേഷം കേസന്വേഷണത്തില്‍ സംസ്ഥാന പോലീസിന് പഴയ താല്‍പര്യമില്ലെന്ന് പിതാവ് മനോഹരന്‍ പറഞ്ഞു. കേസിലെ പ്രധാന പ്രതികള്‍ ഇപ്പോഴും ഒളിവിലാണെന്നും അദ്ദേഹം ...