ഫാത്തിമ കൊലക്കേസ് : പ്രതി അന്‍സാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി, വിധി നാളെ
കോഴിക്കോട് : കോഴിക്കോട് തിരുവമ്പാടിയില്‍ ഫാത്തിമയെന്ന വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അന്‍സാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കേസില്‍ പ്രതിയുടെ ശിക്ഷ നാളെ വിധിക്കും. കോഴിക്കോട് സ്‌പെഷ്യല്‍ അഡീഷണല്‍ ...