മെയ്ഡ് ഇൻ ഇന്ത്യ; പബ്ജിക്ക് പകരമായെത്തിയ ഫൗജി ഗെയിമിന്റെ പ്രീ-രജിസ്ട്രേഷന് ആരംഭിച്ചു
മെയ്ഡ് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പബ്ജിക്ക് പകരമായെത്തുന്ന ഫൗജി ഗെയിമിന്റെ പ്രീ-റെജിസ്ട്രേഷന് ആരംഭിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍കോര്‍ ഗെയിംസ് ആണ് ഫൗജി (ഹിന്ദിയില്‍ സൈന്യം, ...