financial help

‘ഇ​ന്ത്യ​ക്ക് വ​ലി​യ അ​വ​സ​ര​മാ​ണ് ന​ൽ​കാ​ൻ പോ​കു​ന്ന​ത്’; കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​നി​ൽ രാ​ജ്യം കൈ​വ​രി​ച്ച നേ​ട്ടം ലോ​ക​ത്തി​ന് ക​രു​ത്ത് പ​ക​ർ​ന്നുവെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

രാസവസ്തു നിര്‍മ്മാണശാലയിലെ സ്‌ഫോടനത്തിൽ അനുശോചിച്ച്‌ പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു

ഗാന്ധിനഗര്‍: ഗുജറാത്തിലെ രാസവസ്തു നിര്‍മ്മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ അനുശോചിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ...

സുപ്രീംകോടതിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമായെന്ന് അറ്റോര്‍ണി ജനറല്‍

കോവിഡ് മരണം: നഷ്ടപരിഹാരത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം അംഗീകരിച്ച് സുപ്രീം കോടതി

ഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ച ആശ്രിതരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡം അംഗീകരിച്ച് സുപ്രീം കോടതി. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും ...

‘രാഹുലിന് ഇഷ്ടം പാക്കിസ്ഥാൻ,കോൺഗ്രസ് നേതാവിന് ജനങ്ങളെ ഭിന്നിപ്പിക്കുന്ന മാനസികാവസ്ഥയാണ്’: അമേഠിയിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സ്മൃതി ഇറാനി

കോവിഡ് ബാധിച്ച്‌ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ധനസഹായം; കേരളത്തില്‍ നിന്ന് ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ അനാഥരാകപ്പെട്ട കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ധനസഹായത്തിന് കേരളത്തില്‍ നിന്ന് ഇതുവരെ ഒരു അപേക്ഷയും ലഭിച്ചില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്രവനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ...

രാ​ജ​സ്ഥാ​നി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ശിശുമരണം കൂടുന്നു; ശനിയാഴ്ച മാത്രം മരിച്ചത് മൂന്ന് കുഞ്ഞുങ്ങൾ, മരണസംഖ്യ 110 ആയി

നാലോ അതിലധികമോ കുട്ടികളുള‌ളവ‌ര്‍ക്ക് മാസം 2000 രൂപയും പ്രസവ ചിലവും; പാലായ്‌ക്ക് പിറകെ സഹായം പ്രഖ്യാപിച്ച്‌ പത്തനംതിട്ട രൂപതയും

പത്തനംതിട്ട: നാലോ അതിലധികമോ കുട്ടികളുള‌ള ദമ്പതികള്‍ക്ക് മാസം 1500 രൂപയും മറ്റ് സഹായവും നല്‍കുമെന്നറിയിച്ച പാലാ രൂപതയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രസ്താവനയുമായി പത്തനംതിട്ട രൂപതയും. സീറോ മലങ്കര ...

ഭീകര പ്രവർത്തനങ്ങൾക്കു ധനസഹായം നല്‍കിയ കേസ്; 15 പേർ കുറ്റക്കാരെന്ന് എൻഐഎ കോടതി

ഗുവാഹത്തി: അസമിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കു ധനസഹായം ചെയ്ത കേസിൽ 15 പേർ കുറ്റക്കാരെന്ന് എൻഐഎ സ്പെഷൽ കോടതി. ഇവർക്കുള്ള ശിക്ഷ ചൊവ്വാഴ്ച വിധിക്കും. എൻഐഎ 2009-ൽ എടുത്ത രണ്ടു ...

‘അക്ഷയ്കുമാര്‍ ദി റിയല്‍ ഹീറോ’ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ഒമ്പത് ലക്ഷം രൂപ വീതം ധനസഹായം നല്‍കി

‘അക്ഷയ്കുമാര്‍ ദി റിയല്‍ ഹീറോ’ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ഒമ്പത് ലക്ഷം രൂപ വീതം ധനസഹായം നല്‍കി

മുംബൈ: ഛത്തിസ്ഗഡിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബത്തിന് ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ധനസഹായം. കൊല്ലപ്പെട്ട 12 ജവാന്‍മാരുടെയും വീടുകളില്‍ അക്ഷയ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist