വീട്ടില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു; പ്രമുഖ ബോളിവുഡ് നിര്‍മാതാവിന്റെ ഭാര്യ അറസ്റ്റില്‍
നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് നിര്‍മാതാവ് ഫിറോസ് നാദിയാവാലയുടെ ഭാര്യ ഷബാന സയീദ് അറസ്റ്റില്‍. ഇവരുടെ ജുഹുവിലെ വീട്ടില്‍ ഇന്നലെ ...