ഇന്ത്യയ്ക്ക് 2000ല്‍ അധികം ആണവ പോര്‍മുനകള്‍ നിര്‍മിക്കുന്നതിനുള്ള ശേഷി ഉണ്ടെന്ന് പാക്ക് ദേശീയ മാധ്യമ റിപ്പോര്‍ട്ട്
ഇസ്‌ലാമാബാദ് : ഇന്ത്യയ്ക്ക് 2000 ലധികം ആണവ പോര്‍മുനകള്‍ നിര്‍മിക്കുന്നതിനുള്ള ശേഷി ഉണ്ടെന്ന് പാക്കിസ്ഥാന്‍. പാക്കിസ്ഥാനിലെ ദേശീയ നയരൂപീകരണത്തിനുള്ള സമിതിയായ ദ് നാഷണല്‍ കമാന്‍ഡ് അതോറിറ്റിയെ ഉദ്ധരിച്ച് ...