‘മരടിലെ ഫ്ലാറ്റുകള്‍ ഇപ്പോള്‍ പൊളിക്കേണ്ട’;സുപ്രീംകോടതി ഉത്തരവ്
മരടിലെ ഫ്ലാറ്റുകള്‍ തല്‍ക്കാലം പൊളിക്കേണ്ടെന്ന് കോടതി. ആറാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഫ്ലാറ്റിലെ താമസക്കാര് നല്കിയ ഹര്ജിയിലാണ് ജസ്റ്റിസ് ഇന്ദിരാബാനർജി അധ്യക്ഷയായ അവധിക്കാല ബെഞ്ചിന്റെ ഉത്തരവ്. ഫ്ലാറ്റുകൾ ...