flood relif fund

കർഷകസമരക്കാരെ പിന്തുണച്ച് കേന്ദ്രത്തിനെതിരെ പ്രതികരിക്കുന്ന പിണറായിക്ക് സ്വന്തം സംസ്ഥാനത്തെ കർഷകന്റെ പരാതി കേൾക്കാൻ സമയമില്ല; മുഖ്യമന്ത്രിക്കു നിവേദനം നൽകാനെത്തിയ കർഷകനെ പൊലീസ് ബന്ദിയാക്കിയത്  9 മണിക്കൂർ

കർഷകസമരക്കാരെ പിന്തുണച്ച് കേന്ദ്രത്തിനെതിരെ പ്രതികരിക്കുന്ന പിണറായിക്ക് സ്വന്തം സംസ്ഥാനത്തെ കർഷകന്റെ പരാതി കേൾക്കാൻ സമയമില്ല; മുഖ്യമന്ത്രിക്കു നിവേദനം നൽകാനെത്തിയ കർഷകനെ പൊലീസ് ബന്ദിയാക്കിയത് 9 മണിക്കൂർ

തൊടുപുഴ: കർഷകസമരക്കാരെ പിന്തുണച്ച് കേന്ദ്രസർക്കാരിനെതിരെ പ്രതികരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തിലെ കർഷകന്റെ പരാതി കേൾക്കാൻ മനസും സമയവുമില്ല. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നൽകാനെത്തിയ ...

പ്രളയബാധിതര്‍ക്കുള്ള പത്തരലക്ഷം രൂപയുടെ ധനസഹായം സിപിഎം നേതാവിന്റെ അക്കൗണ്ടിലേക്ക്: അന്വേഷണം ഒഴിവാക്കി അധികൃതർ, സംഭവം വിവാദമാകുന്നു

പ്രളയ ഫണ്ട് തട്ടിപ്പ്: സിപിഎം നേതാവ് അന്‍വറിന്റെ കസ്റ്റഡി കാലാവധി നീട്ടി

കൊച്ചി​: പ്രളയഫണ്ട് തട്ടി​പ്പുകേസി​ല്‍ അറസ്റ്റി​ലായ സി.പി.എം തൃക്കാക്കര മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം എംഎം അന്‍വറിനെ അഞ്ചു ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു. ഇയാളുമായി​ ഇന്നലെ ...

പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ്; സിപിഎമ്മിന്റെ മൂ​ന്നു നേ​താ​ക്കൾക്കെതിരെ പാർട്ടി നടപടി

സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസ്; 73 ലക്ഷം രൂപ കാണാനില്ലെന്ന് പരാതി, പുതിയ കേസ് രജിസ്റ്റർ ചെയ്ത് ക്രൈം ബ്രാഞ്ച്

കൊച്ചി: സിപിഎം നേതാക്കൾ ഉൾപ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ ക്രൈം ബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്തു. 2018-ലെ പ്രളയ ദുരിതാശ്വാസ നിധിയിൽ നിന്ന് ...

പ്രളയ ഫണ്ട് തട്ടിപ്പ് കേസ്; സിപിഐഎം നേതാവും ഭാര്യയും അറസ്റ്റില്‍

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​നെ​ന്ന വ്യാജേന സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം പി​രി​ച്ചു; സി.​പി.​എം നേ​താ​വ്​ സി.​എ. നി​ഷാ​ദ് അറസ്റ്റിൽ

കൊ​ച്ചി: പ്രളയ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​നെ​ന്ന പേ​രി​ൽ വി​ദേ​ശ​ത്തു​നി​ന്ന് സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം പി​രി​ച്ച സി.​പി.​എം നേ​താ​വ്​ അ​റ​സ്​​റ്റി​ൽ. തൃ​ക്കാ​ക്ക​ര ഈ​സ്​​റ്റ്​ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ ...

പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ്; സിപിഎമ്മിന്റെ മൂ​ന്നു നേ​താ​ക്കൾക്കെതിരെ പാർട്ടി നടപടി

പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: സിപിഎം പ്രവര്‍ത്തകര്‍ വെട്ടിച്ചത് ഒരു കോടിയിലധികം രൂപയെന്ന് കണ്ടെത്തൽ, ബാങ്കിലൂടെ തട്ടിയെടുത്തത് വളരെ ചെറിയ തുക

കൊച്ചി: വിവാദ പ്രളയ ദുരിതാശ്വാസ തട്ടിപ്പില്‍ നഷ്ടമായത് 1,00,86,600 രൂപയെന്ന് റിപ്പോർട്ട്. ഇതില്‍ 27 ലക്ഷം രൂപ മാത്രമാണ് പ്രതികള്‍ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കടത്തിയത്. ബാക്കി ...

ഡല്‍ഹി കലാപം: അമിത് ഷാ ഐ ബി മേധാവിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു

പ്രളയസഹായം: കേരളത്തിന് 460.77 കോടി രൂപ അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: കേരളത്തിന് ദേശീയ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും 460.77 കോടിയുടെ ധനസഹായം അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. പ്രളയസഹായ തുടര്‍ ഫണ്ടായാണ് തുക അനുവദിച്ചത്. ആഭ്യന്തര മന്ത്രി അമിത് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist