മായം ചേര്‍ത്ത ഉത്പന്നങ്ങള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കും ; ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍
തിരുവനന്തപുരം : മായം ചേര്‍ത്ത ഉത്പന്നങ്ങള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കുമെന്ന് ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ ടി.വി അനുപമ. നിറപറയുടേതുള്‍പ്പടെ 600 ഓളം ഉത്പന്നങ്ങളുടെ സാംപിളുകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ പല ...