വിദേശ വനിതയെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം; വർക്കലയിൽ വെട്ടൂര്‍ സ്വദേശി അബുതാലിബ് അറസ്റ്റില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ താമസിച്ച് റിസോര്‍ട്ട് നടത്തി വരികയായിരുന്ന വിദേശവനിതയെ അപമാനിച്ചു. സംഭവുമായി ബന്ധപ്പെട്ട് വര്‍ക്കല വെട്ടൂര്‍ ആശാന്‍മുക്ക് കാവില്‍ വീട്ടില്‍ നൗഷാദിന്റെ മകന് അബുതാലിബ്(32) അറസ്റ്റിലായി. ഞായറാഴ്ച ...