foriegners

മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിതകള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍, പിടികൂടിയത് 25 കോടിയുടെ മയക്കുമരുന്ന്

മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ച് കിലോ ഹെറോയിനുമായി വിദേശ വനിതകള്‍ മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍, പിടികൂടിയത് 25 കോടിയുടെ മയക്കുമരുന്ന്

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ രണ്ട് വിദേശ വനിതകള്‍ മയക്കുമരുന്നുമായി കസ്റ്റംസ് പിടിയിലായി. അഞ്ച് കിലോ ഹെറോയിനാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇതിന് 25 കോടി രൂപ വില ...

തിരിച്ചെത്തുന്ന പ്രവാസികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തോയെന്ന് ഹൈക്കോടതി : നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

ഒസിഐ കാര്‍ഡ് ഉടമകള്‍ക്കും വിദേശികള്‍ക്കും വിനോദ സഞ്ചാരത്തിനൊഴികെ ഇന്ത്യയിലേക്ക് വരാന്‍ അനുമതി; വീ​സ, യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്രം

ഡ​ല്‍​ഹി: കൊ​വി​ഡി​നെ​ത്തു​ട​ര്‍​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​രു​ത്തി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. വി​ദേ​ശി​ക​ള്‍​ക്കും ഒ​സി​ഐ (ഓ​വ​ര്‍​സീ​സ് സി​റ്റി​സ​ന്‍ ഓ​ഫ് ഇ​ന്ത്യ) കാ​ര്‍​ഡു​ള്ള​വ​ര്‍​ക്കും വി​നോ​ദ സ​ഞ്ചാ​രം ...

ഡല്‍ഹി കലാപം: അമിത് ഷാ ഐ ബി മേധാവിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഉന്നതതല യോഗം ചേർന്നു

‘വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരാം’; കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ബിസിനസുകാര്‍, ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, മറ്റ് മേഖലകളിലെ വിദഗ്ധര്‍ ...

വോട്ട് ചെയ്യാനെത്തിയ സ്ഥാനാര്‍ത്ഥി വോട്ടിങ് യന്ത്രം എറിഞ്ഞുടച്ചു

ഡല്‍ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വന്‍ മയക്കുമരുന്ന് വേട്ട; 60 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു വി​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍

ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വന്‍ മയക്കുമരുന്ന് വേട്ട. 60 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്നു വി​ദേ​ശി​ക​ള്‍ അ​റ​സ്റ്റി​ല്‍. ര​ണ്ടു സ്ത്രീ​ക​ളും ഒ​രു പു​രു​ഷ​നു​മാ​ണ് ന​ര്‍​ക്കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ള്‍ ...

മനുഷ്യചങ്ങലയില്‍ പങ്കെടുത്ത വിദേശികള്‍ കുടുങ്ങും, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മുക്കി സിപിഎമ്മുകാര്‍

സിപിഎമ്മിന്റെ മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തു; വിദേശികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്രം

തിരുവനന്തപുരം: കേന്ദ്രം പാസാക്കിയ പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ സിപിഎം നടത്തിയ മനുഷ്യ ശൃംഖലയില്‍ പങ്കാളികളായ വിദേശികളെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഇന്റലിജന്‍സ് സംഘം കേരളാ പോലീസിനോട് ഇക്കാര്യം ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist