നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാത്തരം ജനങ്ങളും ഇത്തവണ ബിജെപിയോട് അടുക്കുമെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്
തൃശ്ശൂര്‍: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാത്തരം ജനങ്ങളും ഇത്തവണ ബിജെപിയോട് അടുക്കുമെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. സ്ഥാനാര്‍ത്ഥി നിര്‍ണയം മികച്ചതാണെങ്കില്‍ എന്‍ഡിഎക്ക് ...