found dead

ഊഞ്ഞാലാടുമ്പോള്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പൊലീസ് ആസ്ഥാനത്തെ ഡ്രൈവർ മരിച്ച നിലയില്‍: കണ്ടെത്തിയത് കന്യാകുമാരി ബീച്ചിൽ

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്തെ ഡ്രൈവറെ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡ്രൈവര്‍ എസ് ബോസിനെയാണ് കന്യാകുമാരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

കോഴിക്കോട് വ​വ്വാ​ലു​ക​ളെ കൂട്ടത്തോടെ ച​ത്ത​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി: നാട്ടുകാർ ആശങ്കയിൽ

കോഴിക്കോട് വ​വ്വാ​ലു​ക​ളെ കൂട്ടത്തോടെ ച​ത്ത​ നി​ല​യി​ല്‍ ക​ണ്ടെ​ത്തി: നാട്ടുകാർ ആശങ്കയിൽ

കോഴിക്കോട്: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ര​മൂ​ല​യി​ല്‍ വ​വ്വാ​ലു​ക​ളെ കൂട്ടത്തോടെ ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കാ​ര​മൂ​ല സു​ബു​ലു​ല്‍ ഹു​ദാ മ​ദ്ര​സ​യു​ടെ മു​ന്‍​പി​ലെ മ​ര​ത്തി​ല്‍ പാ​ര്‍​ത്തി​രു​ന്ന വ​വ്വാ​ലു​ക​ളെ​യാ​ണ് പു​ല​ര്‍​ച്ചെ ച​ത്ത നി​ല​യി​ല്‍ ...

തിരുവനന്തപുരത്ത് തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി: കണ്ടെത്തിയത് സ്‌കൂളിലെ ശുചിമുറിയില്‍

വയനാട്ടില്‍ സ്‌കൂളിലെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. കല്പറ്റ മുട്ടില്‍ ഡബ്ല്യു.എം.ഒ.വി.എച്ച്.എസ്.എസിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ത്ഥിനി ഫാത്തിമ നസീല (17) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ...

കൊല്ലത്ത് റിമാന്റെ് പ്രതി മരിച്ചു: കസ്റ്റഡി മരണമെന്ന് ബന്ധുക്കള്‍

ഐ​ബി ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി, ഐ​ബി കാ​സ​ര്‍​ഗോ​ഡ് ഇ​ന്‍​സ്പെ​ക്ട​ര്‍ മരിച്ചത് ഹൃ​ദ​യാ​ഘാ​തം മൂലമെന്ന് സംശയം

കാ​സ​ര്‍​ഗോ​ഡ്: കേ​ന്ദ്ര ഇ​ന്‍റ​ലി​ജ​ന്‍​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​നെ കാ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഐ​ബി കാ​സ​ര്‍​ഗോ​ഡ് ഇ​ന്‍​സ്പെ​ക്ട​ര്‍ റി​ജോ ഫ്രാ​ന്‍​സി​സാ​ണ് മ​രി​ച്ച​ത്. ബേ​ക്ക​ല്‍ ടൗ​ണി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ലാ​ണ് മ​രി​ച്ച ...

പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് സംശയം

പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് സംശയം

മൂവാറ്റുപുഴ: പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം രക്തക്കറകള്‍ കണ്ടെത്തിയിട്ടുണ്ട്. ...

ഇന്ത്യന്‍ വനിതാ ഹോക്കി താരത്തെ ദുരൂഹ സാഹചര്യത്തില്‍ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ത്യന്‍ വനിതാ ഹോക്കി താരത്തെ ദുരൂഹ സാഹചര്യത്തില്‍ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഹരിയാന: ഇന്ത്യന്‍ വനിതാഹോക്കി താരം ജ്യോതിഗുപ്തയെ റെയില്‍വേ ട്രാക്കില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് ഹരിയാനയിലെ രെവാരിയിലാണ് ജ്യോതിഗുപ്തയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ...

ബോളീവുഡ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തി

ബോളീവുഡ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: ബോളീവുഡ് നടിയും മോഡലുമായ കൃതികാ ചൗധരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സബര്‍ബന്‍ അന്ധേരിയിലെ അവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൃതികയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം ...

പോലീസ് സ്റ്റേഷനിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി

  വയനാട്: വയനാട് അമ്പലവയല്‍ പോലീസ് സ്റ്റേഷനുള്ളിൽ പോലീസ് ഉദ്യോഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പാട് സ്വദേശി കെ.പി. സജിനി (37) ആണ് മരിച്ചത്. വിശ്രമമുറിയിൽ തൂങ്ങിമരിച്ച ...

തൃശൂരില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍: എരുമപ്പെട്ടിക്കടുത്ത് കടങ്ങോടില്‍ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് സൂചന. സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈഗ, ...

നാസിക്കില്‍ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി

നാസിക്കില്‍ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: നാസിക് സൈനിക ക്യാമ്പില്‍ മലയാളി സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിയായ റോയ് മാത്യുവാണ് മരിച്ചത്. നാസിക്കിലെ സൈനിക കാമ്പില്‍ നിന്ന് റോയ് മാത്യുവിനെ ...

യുവ നടിയെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

യുവ നടിയെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: ബംഗാളി സിനിമ, സീരിയല്‍ താരം ബിതസ്ത സാഹയെ(28) തെക്കന്‍ കൊല്‍ക്കത്തയിലെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയില്‍ ബന്ധുക്കളാണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ ...

പാരാലിംപിക് നീന്തല്‍ താരം ബിനോദ് സിംഗിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പാരാലിംപിക് നീന്തല്‍ താരം ബിനോദ് സിംഗിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പാറ്റ്‌ന: ബിഹാര്‍ ഭഗല്‍പുര്‍ സ്വദേശിയായ പാരാലിംപിക് നീന്തല്‍ താരം ബിനോദ് സിംഗിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നതെന്ന് ജില്ലാ പോലീസ് ...

ആറ്റിങ്ങലില്‍ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി. ആലങ്കോട് വീട്ടില്‍ സുഭദ്ര (70)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സുഭദ്രയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ ...

Page 4 of 4 1 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist