റെയില്‍വേ ട്രാക്കില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം; രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍
കോഴിക്കോട്: കല്ലായിയില്‍ റെയില്‍പാളത്തില്‍ സ്ഫോടകവസ്തു കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കല്ലായി സിമന്റ് യാര്‍ഡിലേക്കുള്ള പാളത്തിലാണ് സ്ഫോടക വസ്തു ...