found

24 വര്‍ഷമായി പൂട്ടിക്കിടന്നിരുന്ന ആശുപത്രിയിലെ ലിഫ്റ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; ദുരൂഹത

24 വര്‍ഷമായി പൂട്ടിക്കിടന്നിരുന്ന ആശുപത്രിയിലെ ലിഫ്റ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; ദുരൂഹത

ലഖ്നൗ: ആശുപത്രിയിലെ ലിഫ്റ്റില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ 24 വര്‍ഷമായി പൂട്ടിക്കിടന്നിരുന്ന കൈലിയിലുള്ള ഒപെക് ആശുപത്രിയിലാണ് സംഭവം. അറ്റകുറ്റപ്പണിക്കായി ലിഫ്റ്റ് തുറന്നപ്പോഴാണ് പുരുഷന്റെതെന്ന് ...

രാ​ജ​സ്ഥാ​നി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ശിശുമരണം കൂടുന്നു; ശനിയാഴ്ച മാത്രം മരിച്ചത് മൂന്ന് കുഞ്ഞുങ്ങൾ, മരണസംഖ്യ 110 ആയി

നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി; സംഭവം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ

നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനേഴുകാരി പ്രസവിച്ച ശേഷം ഉപേക്ഷിച്ചതാണെന്നാണ് സംശയം. ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

കല്ലായി​ റെയില്‍ പാളത്തില്‍ സ്​ഫോടക വസ്​തു കണ്ടെത്തി; ഡോഗ്​ സക്വാഡ്​, ബോംബ്​ സ്​ക്വാഡ്​, ഫോറന്‍സിക്​ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന

കല്ലായി​ റെയില്‍ പാളത്തില്‍ സ്​ഫോടക വസ്​തു കണ്ടെത്തി; ഡോഗ്​ സക്വാഡ്​, ബോംബ്​ സ്​ക്വാഡ്​, ഫോറന്‍സിക്​ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന

കോഴിക്കോട്​: കല്ലായി​ സ്​റ്റേഷനുസമീപം റെയില്‍പാളത്തില്‍ സ്​ഫോടക വസ്​തു കണ്ടെത്തി. ഗുഡ്​സ്​ ഷെഡിനോട്​ ചേര്‍ന്നുള്ള ഭാഗത്താണ്​ വെള്ളിയാഴ്​ച രാവിലെ ഐസ്​ക്രീം ബോളില്‍ നിറച്ച നിലയില്‍ സ്​ഫോടക വസ്​തു കണ്ടെത്തിയത്​. ...

കൊല്ലത്ത് കുളിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

കൊല്ലം: ഭര്‍തൃഗൃഹത്തിലെ കുളിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുന്നിക്കോട് വിളക്കുടിയിലാണ് സംഭവം. സംഭവത്തില്‍ ഭര്‍ത്താവും വിളക്കുടി സ്വദേശിയും റെയില്‍വേയില്‍ ഉദ്യോഗസ്ഥനുമായ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച ...

പുല്‍വാമ വാര്‍ഷികത്തില്‍ ആക്രമണം നടത്താനുളള ഭീകരരുടെ പദ്ധതി തകര്‍ത്ത് ഇന്ത്യൻ സൈന്യം; കണ്ടെടുത്തത് വന്‍ സ്ഫോടകവസ്തു ശേഖരം, നിര്‍വീര്യമാക്കാനുളള ശ്രമം തുടരുന്നു

പത്തനാപുരത്ത് വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തി

പത്തനാപുരം: പത്തനാപുരത്ത് വന്‍ സ്‌ഫോടക ശേഖരം കണ്ടെത്തി. പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക്, ...

പുല്‍വാമ വാര്‍ഷികത്തില്‍ ആക്രമണം നടത്താനുളള ഭീകരരുടെ പദ്ധതി തകര്‍ത്ത് ഇന്ത്യൻ സൈന്യം; കണ്ടെടുത്തത് വന്‍ സ്ഫോടകവസ്തു ശേഖരം, നിര്‍വീര്യമാക്കാനുളള ശ്രമം തുടരുന്നു

പുല്‍വാമ വാര്‍ഷികത്തില്‍ ആക്രമണം നടത്താനുളള ഭീകരരുടെ പദ്ധതി തകര്‍ത്ത് ഇന്ത്യൻ സൈന്യം; കണ്ടെടുത്തത് വന്‍ സ്ഫോടകവസ്തു ശേഖരം, നിര്‍വീര്യമാക്കാനുളള ശ്രമം തുടരുന്നു

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തി​ന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ ജമ്മു ബസ് സ്റ്റാന്റില്‍ നിന്ന് ഏഴ് കിലോ സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ഇത് നിര്‍വീര്യമാക്കാനുളള ശ്രമം തുടരുകയാണ്. സംഭവത്തിന് ...

ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തിയില്‍ എ​കെ 47 ഉ​ള്‍​പ്പ​ടെ​യു​ള്ള ആ‍​യു​ധ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍; അന്വേഷണം ആരംഭിച്ചു

ഇ​ന്ത്യ-​പാ​ക് അ​തി​ര്‍​ത്തിയില്‍ എ​കെ 47 ഉ​ള്‍​പ്പ​ടെ​യു​ള്ള ആ‍​യു​ധ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍; അന്വേഷണം ആരംഭിച്ചു

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ഫെ​റോ​സെ​പു​ര്‍ ജി​ല്ല​യി​ലെ ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്തു നി​ന്നും എ​കെ 47 ഉ​ള്‍​പ്പ​ടെ​യു​ള്ള ആ‍​യു​ധ​ങ്ങ​ള്‍ സു​ര​ക്ഷാ സേ​ന ക​ണ്ടെ​ത്തി. ബാ​ഗി​ല്‍ നി​റ​ച്ച്‌ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ശ​നി​യാ​ഴ്ച ...

കടപ്പുറത്ത് അടിഞ്ഞ വീപ്പയില്‍ കണ്ടെത്തിയത് 100 കോടി വിലമതിക്കുന്ന മയക്കുമരുന്ന് ; ഒപ്പം ചൈനീസ് ഭാഷയിലുള്ള എഴുത്തും

കടപ്പുറത്ത് അടിഞ്ഞ വീപ്പയില്‍ കണ്ടെത്തിയത് 100 കോടി വിലമതിക്കുന്ന മയക്കുമരുന്ന് ; ഒപ്പം ചൈനീസ് ഭാഷയിലുള്ള എഴുത്തും

ചെന്നൈ: കടല്‍ത്തീരത്ത് അടിഞ്ഞ വീപ്പയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി. ചെന്നൈയ്ക്കടുത്ത് മഹാബലിപുരം കോകിലമേട് കുപ്പത്തിലെ കടല്‍ത്തീരത്ത് കഴിഞ്ഞ ദിവസമാണ് സീല്‍ ചെയ്ത രീതിയിലുള്ള വീപ്പ ...

പയ്യോളിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ ‌മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

പയ്യോളിയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ ‌മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

പയ്യോളി: യുവതിയെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങല്‍ കോട്ടക്കല്‍ എംഎ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന വടകര ഏറാമല സ്വദേശിനി ഷര്‍മില ഷെറിന്‍(24) ആണ്‌ മരിച്ചത്‌. ...

കണ്ണൂരിൽ അനധികൃതമായി സൂക്ഷിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി: കണ്ടെത്തിയത് കോര്‍പ്പറേഷന്റെ ഉപയോഗിക്കാത്ത മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്ന്

കണ്ണൂരിൽ അനധികൃതമായി സൂക്ഷിച്ച വന്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി: കണ്ടെത്തിയത് കോര്‍പ്പറേഷന്റെ ഉപയോഗിക്കാത്ത മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്ന്

കണ്ണൂര്‍: കണ്ണൂര്‍-കൂത്തുപറമ്പ് സംസ്ഥാന പാതയിലെ ചാലക്കുന്നില്‍ അനധികൃതമായി സൂക്ഷിച്ച സ്ഫോടക വസ്തുക്കള്‍ വീണ്ടും പൊലീസ് പിടികൂടി. കോര്‍പ്പറേഷന്റെ ഉപയോഗിക്കാത്ത മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നാണ് ചൊവ്വാഴ്ച രാവിലെ ...

ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വൻ സ്വർണനിക്ഷേപം കണ്ടെത്തി: ഇന്ത്യയുടെ സ്വർണ നിക്ഷേപത്തേക്കാൾ അഞ്ചിരട്ടിയധികമാണിത്

ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വൻ സ്വർണനിക്ഷേപം കണ്ടെത്തി: ഇന്ത്യയുടെ സ്വർണ നിക്ഷേപത്തേക്കാൾ അഞ്ചിരട്ടിയധികമാണിത്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് സ്ഥലങ്ങളില്‍ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വൻ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തി. സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കല്‍ ...

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു: 500 മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാനാവുന്ന ഉഗ്രശേഷിയുള്ള ബോംബെന്ന് അധികൃതർ, അതീവ ജാഗ്രതാ നിര്‍ദ്ദേശം

മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു: 500 മീറ്ററിനുള്ളില്‍ ആഘാതം ഏല്‍പ്പിക്കാനാവുന്ന ഉഗ്രശേഷിയുള്ള ബോംബെന്ന് അധികൃതർ, അതീവ ജാഗ്രതാ നിര്‍ദ്ദേശം

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ കണ്ടെത്തിയ സ്‌ഫോടകവസ്തു നിര്‍വീര്യമാക്കി. മംഗളൂരു പോലീസ് കമ്മീഷണര്‍ ഡോ പിഎസ് ഹര്‍ഷയാണ് ഇക്കാര്യം അറിയിച്ചത്. വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ...

ക്ഷേത്രം നിര്‍മ്മിക്കാന്‍ കുഴിയെടുത്തു; കിട്ടിയത് നാല് കിലോ സ്വര്‍ണം

ക്ഷേത്രം നിര്‍മ്മിക്കാന്‍ കുഴിയെടുത്തു; കിട്ടിയത് നാല് കിലോ സ്വര്‍ണം

വയലില്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് നാലുകിലോ സ്വര്‍ണം . ഉത്തര്‍പ്രദേശിലെ കാസിപുരയില്‍ ഞായറാഴ്ചയാണ് ഗ്രാമീണര്‍ക്ക് സ്വര്‍ണം ലഭിച്ചത്. പുരാതനകാലത്തെ സ്വര്‍ണമാണിതെന്നാണ് അധികൃതരുടെ നിഗമനം. ക്ഷേത്രം നിര്‍മ്മിക്കാനായി കുഴിയെടുത്തതാണ് ഗ്രാമീണര്‍. ...

വി​ഴി​ഞ്ഞ​ത്ത് നി​ന്ന് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി

വി​ഴി​ഞ്ഞ​ത്ത് നി​ന്ന് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി

വി​ഴി​ഞ്ഞ​ത്ത് നി​ന്നും കാ​ണാ​താ​യ നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തി.ക​ര​യി​ൽ നി​ന്ന് 28 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ ഉ​ൾ​ക്ക​ട​ലി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്.രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ കരയിലേത്തി.ക്ഷീണിതരായ  ഇവരെ വി​ഴി​ഞ്ഞം ആശുപത്രിയിലേക്ക് ...

ടെക്‌സസില്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്റെ മൃതദേഹം കണ്ടെത്തി

ടെക്‌സസില്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്റെ മൃതദേഹം കണ്ടെത്തി

റിച്ചാര്‍ഡ്‌സണ്‍: അമേരിക്കയിലെ ടെക്‌സസില്‍ കാണാതായ മൂന്നു വയസ്സുകാരി ഷെറിന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപമുള്ള കലുങ്കില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളായ വെസ്ലി മാത്യൂസിനെയും ...

മതപഠനത്തിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കണ്ണൂര്‍ ബസ്‌സ്റ്റാന്‍ഡില്‍ കണ്ടെത്തി

മതപഠനത്തിനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ കണ്ണൂര്‍ ബസ്‌സ്റ്റാന്‍ഡില്‍ കണ്ടെത്തി

കണ്ണൂര്‍: മതപഠനത്തിനെന്ന് പറഞ്ഞ് ഉദുമ കരിപ്പോടിയിലെ വീട്ടില്‍ നിന്നിറങ്ങി കാണാതായ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയെ കണ്ണൂര്‍ ബസ്‌സ്റ്റാന്‍ഡില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. യുവതിയെ ബേക്കല്‍ പോലീസ് ...

ഉത്തര്‍പ്രദേശ് നിയമസഭയിൽ സ്ഫോടക വസ്തു കണ്ടെത്തി, എൻ.എെ.എ അന്വേഷിക്കണമെന്ന് യോഗി ആദിത്യ നാഥ്

ഉത്തര്‍പ്രദേശ് നിയമസഭയിൽ സ്ഫോടക വസ്തു കണ്ടെത്തി, എൻ.എെ.എ അന്വേഷിക്കണമെന്ന് യോഗി ആദിത്യ നാഥ്

ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിൽ നിന്ന് സംശയകരമായ സാഹചര്യത്തിൽ  ജൂലായ് 12ന് കണ്ടെത്തിയ  വെളുത്ത പൊടി ഉയര്‍ന്ന സ്ഫോടക ശേഷിയുള്ള  പദാര്‍ഥമാണന്ന് കണ്ടെത്തി. പെൻ്റാഎറിട്രിട്ടോൾ ടെട്രാനെെട്രേറ്റ് എന്ന വസ്തുവാണ്  ...

ഭോജ്പുരി താരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

ഭോജ്പുരി താരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി 

മുംബൈ: ഭോജ്പുരി നടി അഞ്ജലി ശ്രീവാസ്തവയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 29 വയസ്സായിരുന്നു. അന്ധേരിയിലെ വാടക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു അഞ്ജലി താമസിച്ചിരുന്നത്. അലഹാബാദിലാണ് താരത്തിന്റെ കുടുംബം. ...

പത്താൻകോട്ട്  സുരക്ഷാസേനയുടെ പരിശോധനയില്‍  ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തി

പത്താൻകോട്ട്: പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തി. സംഭവത്തെ തുടർന്ന് ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. ചാക്കിൽ ഒളിപ്പിച്ച ...

കല്ലറയില്‍ നിന്ന് മൃതദേഹം കാണാതായി, തിരച്ചിലിനൊടുവില്‍ വീടിനടുത്തു നിന്നും കണ്ടെത്തി

കല്ലറയില്‍ നിന്ന് മൃതദേഹം കാണാതായി, തിരച്ചിലിനൊടുവില്‍ വീടിനടുത്തു നിന്നും കണ്ടെത്തി

പത്തനംതിട്ട: പത്തനാപുരം തലവൂര്‍ ഓര്‍ത്തഡോക്‌സ് വലിയപള്ളി സെമിത്തേരിയില്‍ നിന്ന് കാണാതായ മൃതദേഹം കണ്ടെത്തി. 54 ദിവസം മുമ്പ് അടക്കം ചെയ്യപ്പെട്ട തലവൂര്‍ നടുത്തേരി സ്വദേശി കുഞ്ഞേലി കുഞ്ഞപ്പി(88)യുടെ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist