fraud case

നോട്ടിന് പകരം കടലാസ് നല്‍കി അഞ്ച്​ ലക്ഷം തട്ടി: ബംഗാള്‍ സ്വദേശി സി​ക്ക​ന്ത​ര്‍ അ​ലി​ അറസ്റ്റിൽ

നോട്ടിന് പകരം കടലാസ് നല്‍കി അഞ്ച്​ ലക്ഷം തട്ടി: ബംഗാള്‍ സ്വദേശി സി​ക്ക​ന്ത​ര്‍ അ​ലി​ അറസ്റ്റിൽ

ച​ങ്ങ​രം​കു​ളം: നോ​ട്ടി​ന് പ​ക​രം പേ​പ്പ​ര്‍ കെ​ട്ടു​ക​ള്‍ ന​ല്‍കി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച്‌ അ​ഞ്ച്​ ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത് ര​ക്ഷ​പ്പെ​ട്ട ബം​ഗാ​ള്‍ സ്വ​ദേ​ശി അറസ്റ്റിൽ. ​ച​ങ്ങ​രം​കു​ളം പൊ​ലീ​സാണ് പി​ടി​കൂ​ടിയത്. പ​ശ്ചി​മ ...

സി​ബി​ഐയെന്ന വ്യാജേന കോടികളുടെ ത​ട്ടി​പ്പ്: ന​ടി ലീ​ന മ​രി​യ പോ​ളി​നെ​തി​രെ ലു​ക്ക്‌ഔ​ട്ട് നോ​ട്ടീ​സ്

സി​ബി​ഐയെന്ന വ്യാജേന കോടികളുടെ ത​ട്ടി​പ്പ്: ന​ടി ലീ​ന മ​രി​യ പോ​ളി​നെ​തി​രെ ലു​ക്ക്‌ഔ​ട്ട് നോ​ട്ടീ​സ്

കൊ​ച്ചി: ന​ടി ലീ​ന മ​രി​യ പോ​ളി​നെ​തി​രെ സി​ബി​ഐ​യു​ടെ ലു​ക്ക്‌ഔ​ട്ട് നോ​ട്ടീ​സ്. ഹൈ​ദ​രാ​ബാ​ദി​ല്‍​നി​ന്നു​ള്ള വ്യ​വ​സാ​യി സാം​ബ​ശി​വ റാ​വു​വി​ല്‍​നി​ന്നു പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ന​ട​പ​ടി. കേ​സി​ല്‍ ചോ​ദ്യം​ചെ​യ്യ​ലി​നു ...

യുഎൻഎ സാമ്പത്തിക തട്ടിപ്പ്: പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

യുഎൻഎ സാമ്പത്തിക തട്ടിപ്പ്: പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

യുഎൻഎയിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് കോടതി തള്ളി. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്നതിനാൽ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ...

സൗജന്യ യാത്രാ ടിക്കറ്റിന് വേണ്ടി ആധാർ കാർഡിൽ കാമുകിയെ ’സഹോദരി’യാക്കി;വിമാന ജീവനക്കാരനും പെൺസുഹൃത്തും അറസ്റ്റിൽ

സൗജന്യ യാത്രാ ടിക്കറ്റിന് വേണ്ടി ആധാർ കാർഡിൽ കാമുകിയെ ’സഹോദരി’യാക്കി;വിമാന ജീവനക്കാരനും പെൺസുഹൃത്തും അറസ്റ്റിൽ

സൗജന്യ നിരക്കിൽ വിമാന ടിക്കറ്റ് തരപ്പെടുത്തുന്നതിനായി ആധാർ കാർഡിൽ കാമുകിയെ ’സഹോദരി’യാക്കി മാറ്റി. കേരളത്തിലെത്തിയ വിമാന ജീവനക്കാരനും കാമുകിയും ഒടുവിൽ പിടിയിൽ. ഇൻഡിഗോ ജീവനക്കാരനായ ഭുവനേശ്വർ സ്വദേശി ...

യുവനടിയുടെ അനുജനായ ബാലനടന്‍റെ പേരിൽ  നടിമാരെ ശല്യം ചെയ്ത യുവാവ് പിടിയില്‍

യുവനടിയുടെ അനുജനായ ബാലനടന്‍റെ പേരിൽ നടിമാരെ ശല്യം ചെയ്ത യുവാവ് പിടിയില്‍

മലയാള സിനിമയിൽ ബാലതാരമായി അഭിനയിക്കുന്ന നടന്‍റെ പേരിൽ വ്യാജ വാട്സാപ്പ് അക്കൗണ്ട് സൃഷ്ടിച്ച് യുവനടിമാര്‍ക്ക് സന്ദേശം അയച്ച യുവാവ് പോലീസ് പിടിയിൽ. മലയാളസിനിമയിലെ അറിയപ്പെടുന്ന നടിയുടെ സഹോദരൻ ...

‘കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ കൂട്ടുകാര്‍ക്ക് കൈമാറി, സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ വിളിച്ച് കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെട്ടു’; നജീമിനെ അറസ്റ്റ് ചെയ്ത് പോലിസ്

‘കാമുകിയുടെ നഗ്ന ചിത്രങ്ങള്‍ കൂട്ടുകാര്‍ക്ക് കൈമാറി, സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ വിളിച്ച് കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെട്ടു’; നജീമിനെ അറസ്റ്റ് ചെയ്ത് പോലിസ്

കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ വാട്‌സ് ആപ്പിലൂടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. കൊല്ലം തഴവയിലെ കെ വി നജീം (27) ആണ് അറസ്റ്റിലായത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ...

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് തെളിവ്: ചിന്‍മയാനന്ദിന് എതിരെ പീഡനപരാതി നല്‍കിയ  പെണ്‍കുട്ടിയെ റിമാന്റ് ചെയ്ത് കോടതി

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് തെളിവ്: ചിന്‍മയാനന്ദിന് എതിരെ പീഡനപരാതി നല്‍കിയ പെണ്‍കുട്ടിയെ റിമാന്റ് ചെയ്ത് കോടതി

ബിജെപി നേതാവ് ചിന്‍മയാനന്ദിന് എതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടി അറസ്റ്റില്‍. ചിന്‍മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന  പരാതിയിലാണ് അന്വേഷണ സംഘം പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ...

ബ്ലാക് മെയിലിങ്ങിലൂടെ പണം തട്ടല്‍ സംഘം പിടിയില്‍: മുഖ്യസൂത്രധാരന്‍ സവാദെന്ന് പോലിസ്, കൂടുതല്‍ മലയാളികള്‍ തട്ടിപ്പിനിരയായതായി സംശയം

ബ്ലാക് മെയിലിങ്ങിലൂടെ പണം തട്ടല്‍ സംഘം പിടിയില്‍: മുഖ്യസൂത്രധാരന്‍ സവാദെന്ന് പോലിസ്, കൂടുതല്‍ മലയാളികള്‍ തട്ടിപ്പിനിരയായതായി സംശയം

വ്യവസായിയെ ബ്ലാക്ക്മെയിൽ ചെയ്ത‌ു പണം തട്ടാൻ ശ്രമിച്ച സ്ത്രീയുൾപ്പെടെ നാലംഗ സംഘം പിടിയിൽ. കണ്ണൂർ പയ്യന്നൂർ വെള്ളക്കടവ് മുണ്ടയോട്ടിൽ സവാദ് (25), തളിപ്പറമ്പ് പരിയാരം പുൽക്കൂൽ വീട്ടിൽ ...

ഓസ്‌ട്രേലിയന്‍ ടാക്‌സ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഫോണ്‍ വഴി തട്ടിയത് ലക്ഷങ്ങള്‍ ; ‘ഇയോബിന്റെ പുസ്തകം’ നായികയുടെ പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ഓസ്‌ട്രേലിയന്‍ ടാക്‌സ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ഫോണ്‍ വഴി തട്ടിയത് ലക്ഷങ്ങള്‍ ; ‘ഇയോബിന്റെ പുസ്തകം’ നായികയുടെ പരാതിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

നടി ഇഷ ഷെര്‍വാണിയുടെ 3 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.ഡല്‍ഹി നിവാസികളായ ബനൂജ് ബെറി, പൂനീത് ചദ്ദ, റിഷഭ് ഖന്ന എന്നിവരാണ് അറസ്റ്റിലായത്. ...

യുഎന്‍എ സാമ്പത്തിക തട്ടിപ്പ്; നിഷപക്ഷ അന്വേഷണം നടക്കട്ടെ, എഫ് ഐആര്‍ റദ്ദാക്കില്ലെന്ന് സുപ്രീംകോടതി

യുഎന്‍എ സാമ്പത്തിക തട്ടിപ്പ്; നിഷപക്ഷ അന്വേഷണം നടക്കട്ടെ, എഫ് ഐആര്‍ റദ്ദാക്കില്ലെന്ന് സുപ്രീംകോടതി

യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ എഫ് ഐആര്‍ റദ്ദാക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.നിക്ഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് കോടതി പറഞ്ഞു.എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ഹര്‍ജി യുഎന്‍എ വൈസ് പ്രസിഡന്റ് ...

വ്യാജപാസ്‌പോര്‍ട്ടുമായി വിമാനത്താവളത്തില്‍ എത്തി; ന്യൂയോര്‍ക്കിലേക്ക് കടക്കാന്‍ ശ്രമിച്ച ‘യുവ’വൃദ്ധന്‍ പിടിയില്‍

വ്യാജപാസ്‌പോര്‍ട്ടുമായി വിമാനത്താവളത്തില്‍ എത്തി; ന്യൂയോര്‍ക്കിലേക്ക് കടക്കാന്‍ ശ്രമിച്ച ‘യുവ’വൃദ്ധന്‍ പിടിയില്‍

വൃ​ദ്ധ​ന്‍റെ വേ​ഷ​ത്തി​ൽ ആ​ൾ‌​മാ​റാ​ട്ടം ന​ട​ത്തി വ്യാ​ജ​പാ​സ്പോ​ർ​ട്ടു​മാ​യെ​ത്തി​യ യു​വാ​വ് ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ. അ​ഹ​മ്മ​ദാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ജ​യേ​ഷ് പ​ട്ടേ​ലാ​ണ് (32) പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. വെ​ളു​ത്ത ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist