വിമാനത്തില്‍ പിറന്ന മലയാളി കുഞ്ഞിന് ആജീവനാന്ത സൗജന്യ യാത്രയൊരുക്കി ജെറ്റ് എയര്‍വേസ്
മുംബൈ: ഞായറാഴ്ച ജെറ്റ് എയര്‍വേസ് വിമാനത്തിനുള്ളില്‍ പിറന്ന കുഞ്ഞിന് ജീവിതകാലം മുഴുവന്‍ ഇനി ജെറ്റ് എയര്‍വേസില്‍ സൗജന്യയാത്ര. ജെറ്റ് എയര്‍വേസ് വിമാനത്തില്‍ പിറന്ന കുട്ടിയെന്ന നിലയ്ക്കാണ് അധികൃതര്‍ ...