പാക്കിസ്ഥാനില്‍ പിടിയിലായത് ടൈഗര്‍ മേമനല്ല, ‘വ്യാജന്‍’ ; അമളിപറ്റി ഇന്ത്യന്‍ മാധ്യമങ്ങള്‍
ഡല്‍ഹി : 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ഇന്ത്യ തിരയുന്ന ടൈഗര്‍ മേമന്റെ 'വ്യാജനെ' പാക്കിസ്ഥാനില്‍ പിടികൂടി. ടൈഗര്‍ മേമന്റെ പേരില്‍ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്ന ഫര്‍ഖാന്‍ എന്നയാളാണ് ...