ജി7 ഉച്ചകോടി : നരേന്ദ്രമോദി ഇന്ന് യുഎഇയില്‍
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയില്‍ എത്തും. ജി7 ഉച്ചകോടിയില്‍ പങ്കെടുത്ത പ്രധാനമന്ത്രി നാട്ടിലേക്കുള്ള യാത്രാമാര്‍ഗം ഉച്ചകഴിഞ്ഞു യുഎഇയിലെത്തും. അന്തരിച്ച യുഎഇ മുന്‍പ്രസിഡന്റിന് അനുശോചനം രേഖപ്പെടുത്തും. അബുദാബിയിലിറങ്ങുന്ന പ്രധാനമന്ത്രി ...