ജാവേദ് അക്തറിന് മറുപടിയുമായി ബി.ജെ.പി. കാവി ഭീകരത എന്ന വാക്കുണ്ടാക്കിയ കോണ്‍ഗ്രസിനെതിരെ ശബ്ദമുയര്‍ത്തുമോ എന്ന് ചോദ്യം
മെക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ അസീമാനന്ദയെയും മറ്റ് പ്രതികളെയും വെറുതെ വിട്ട പശ്ചാത്തലത്തില്‍ പരിഹാസ ട്വീറ്റുമായി ജാവേദ് അക്തര്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ജാവേദ് അക്തറിന് മറുപടിയുമായി ...