ഗാന്ധിജി സങ്കല്പ് യാത്ര; കേന്ദ്ര മന്ത്രി വി മുരളീധരൻ നാളെ ശിവഗിരിയിൽ
തിരുവനന്തപുരം: ‘മനസ്സിൽ ബാപ്പുജിയുമായി പുതിയ ഭാരതത്തിലേക്ക്‘ എന്ന മുദ്രാവാക്യമുയർത്തി കൊണ്ട് മഹാത്മാ ഗാന്ധിയുടെ 150ആം ജന്മവാർഷികത്തോട് അനുബന്ധിച്ച് ബിജെപി നടത്തുന്ന ഗാന്ധിജി സങ്കല്പ് യാത്രയുടെ ഭാഗമായി കേന്ദ്രമന്ത്രി ...