മലപ്പുറത്ത് കൈയൊടിഞ്ഞ് ചികിത്സക്കെത്തിയ കുട്ടി മരിച്ചു; അനസ്തേഷ്യ ഡോസ് കൂടിപ്പോയതാണ് മരണകാരണം എന്ന് ആരോപണവുമായി ബന്ധുക്കൾ, ആശുപത്രിയിൽ സംഘർഷാവസ്ഥ
മലപ്പുറം: കൈയൊടിഞ്ഞ് ചികിത്സക്കെത്തിയ കുട്ടി മരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷം. ആലത്തിയൂരിലെ സഹകരണ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. അണ്ണശ്ശേരി കുട്ടമ്മാക്കല്‍ സ്വദേശി താഴത്തെ പീടിയക്കല്‍ ഖലീല്‍ ...