ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; പിടികൂടിയത് 16 കിലോ സ്വര്‍ണം
ഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നും 16 കിലോ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടികൂടിയത്. രാവിലെ ഏഴുമണിയോടെ ...