കോംഗോയിലെ സ്വര്‍ണ്ണ ഖനിയിൽ വന്‍ മണ്ണിടിച്ചില്‍; 50-ലധികം പേര് കൊല്ലപ്പെട്ടു
കിന്‍ഷാസ: കോംഗോയില്‍ സ്വര്‍ണ്ണ ഖനിയിലുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ 50-ലധികം പേര് കൊല്ലപ്പെട്ടു. കാമിതുഗ പ്രദേശത്ത് കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. കനത്ത മഴ മൂലമാണ് ഖനി തകര്‍ന്ന് ...