gold smuggling

കൊടുവള്ളിയിൽ  യു.ഡി.എഫിന്റെ ആഹ്ലാദപ്രകടനം : മുൻനിരയിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി

കൊടുവള്ളിയിൽ യു.ഡി.എഫിന്റെ ആഹ്ലാദപ്രകടനം : മുൻനിരയിൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി

കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം വിവാദത്തിൽ. കൊടുവള്ളി നഗരസഭയിലെ മോഡേൺ ബസാർ ഡിവിഷനിൽ ജയിച്ച യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.കെ സുബൈറിന്റെ ...

ക്ഷേത്രം നിര്‍മ്മിക്കാന്‍ കുഴിയെടുത്തു; കിട്ടിയത് നാല് കിലോ സ്വര്‍ണം

ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണവേ​ട്ട; പിടികൂടിയത് 1.70 കി​ലോ സ്വ​ര്‍​ണം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. 1.70 കി​ലോ സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ദു​ബാ​യി​ല്‍​ നി​ന്നും എ​ത്തി​യ അ​ഞ്ച് യാ​ത്ര​ക്കാ​രി​ല്‍ ​നി​ന്നു​മാ​ണ് സ്വ​ര്‍​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

ക​രി​പ്പൂ​രി​ല്‍ വൻ സ്വർണവേട്ട; അ​ഞ്ചു യാ​ത്ര​ക്കാ​രി​ല്‍നി​ന്ന് പി​ടി​കൂ​ടിയത് 1.84 കോ​ടി​യു​ടെ സ്വ​ര്‍​ണം

കൊ​​​ണ്ടോ​​​ട്ടി: ക​​​രി​​​പ്പൂ​​​ര്‍ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍ മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ അ​​​ഞ്ചു പേരിൽ നിന്നായി പി​​​ടി​​​കൂ​​​ടിയത് ഒ​​​രു കോ​​​ടി 84 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ 3664 ഗ്രാം​​​ സ്വ​​​ര്‍​​​ണം. ദു​​​ബാ​​​യി​​​ല്‍ നി​​​ന്നു എ​​​യ​​​ര്‍ ...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്; പിടികൂടിയത് 76 ലക്ഷം രൂപയുടെ സ്വര്‍ണം, മലപ്പുറം സ്വദേശി പിടിയിൽ

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 76 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് പ്രിവന്റീവ് കസ്റ്റംസും എയര്‍ ...

ക്ഷേത്രം നിര്‍മ്മിക്കാന്‍ കുഴിയെടുത്തു; കിട്ടിയത് നാല് കിലോ സ്വര്‍ണം

നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട; പിടിച്ചെടുത്തത് ഒരു കോടിയലധികം മൂല്യം വരുന്ന സ്വർണം, മലപ്പുറം സ്വദേശികളും സ്ത്രീയുമടക്കം മൂന്നു പേര്‍ പിടിയില്‍

കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണ്ണം പിടികൂടി. സ്ത്രീ ഉള്‍പ്പടെ മൂന്ന് യാത്രക്കാര്‍ പിടിയില്‍. വിമാനതാവളത്തിലെ എയര്‍ കസ്റ്റംസ് ...

സ്വര്‍ണ്ണക്കടത്ത് : കേന്ദ്ര ഏജന്‍സികളും പിടിമുറുക്കുന്നു, സിബിഐ സംഘം കസ്റ്റംസ് ഓഫിസില്‍ 

‘ഉന്നത പദവി വഹിക്കുന്ന നേതാവിന് ഡോളര്‍ കടത്തുമായി ബന്ധം’; വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി

തിരുവനന്തപുരം: സംസ്ഥാനത്തു ഉന്നത പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയ നേതാവിന് ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി. സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ പി.എസ്. സരിത് ...

ബാന്‍ഡേജിലാക്കി ദേഹത്ത് ഒട്ടിച്ച്‌ കടത്താന്‍ ശ്രമം; ഏഴര ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു

ബാന്‍ഡേജിലാക്കി ദേഹത്ത് ഒട്ടിച്ച്‌ കടത്താന്‍ ശ്രമം; ഏഴര ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തു

ചെന്നൈ: ചെന്നൈ വിമാനത്തവളത്തില്‍ ബാന്‍ഡേജില്‍ പൊതിഞ്ഞ് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 147 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെത്തിയത്. യാത്രക്കാരനില്‍ നിന്ന് ഏഴര ലക്ഷം രൂപയുടെ സ്വര്‍ണമാണ് ...

സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖ സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ തെളിവുകള്‍: മുഹമ്മദലിയുടെ കോഴിക്കോട്ടുള്ള വീട്ടില്‍ റെയ്ഡ്, ഉടമയും മനേജരും ഒളിവിലെന്ന് റിപ്പോര്‍ട്ട്

കണ്ണൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട; ഒരുകോടിയിലേറെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരുകോടിയിലധികം രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശിയെ കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്നെത്തിയ വിമാനത്തിലാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്. സുരക്ഷാ ...

സ്വര്‍ണ വിലയില്‍ ഉയര്‍ച്ച;പവന് 80 രൂപ കൂടി

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; ഒരു കോടി 15 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് പിടിച്ചെടുത്തു, മലപ്പുറം സ്വദേശി സലാം പിടിയിൽ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 2311.30 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജിന്‍സ് വിഭാഗം പിടികൂടി. സ്വര്‍ണത്തിന് വിപണിയില്‍ ഒരു കോടി ...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; 81.2 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് രണ്ട് വ്യത്യസ് സംഭവങ്ങളിലായി 81.2 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ആകെ 1.6 കിലോഗ്രാം സ്വര്‍ണമാണ് എയര്‍ ഇന്റലിജന്‍സ് പിടികൂടിയിരിക്കുന്നത്. ആദ്യ ...

ഇ​ല​ക്​​ട്രി​ക്​ സ്വി​ച്ചിന്റെ സ്​​ക്രൂ രൂ​പ​ത്തി​ലാ​ക്കി കടത്താൻ ശ്രമം; കരിപ്പൂരില്‍ 32 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

ഇ​ല​ക്​​ട്രി​ക്​ സ്വി​ച്ചിന്റെ സ്​​ക്രൂ രൂ​പ​ത്തി​ലാ​ക്കി കടത്താൻ ശ്രമം; കരിപ്പൂരില്‍ 32 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

ക​രി​പ്പൂ​ര്‍: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 32 ല​ക്ഷ​ത്തിന്റെ സ്വ​ര്‍​ണം എ​യ​ര്‍ ക​സ്​​റ്റം​സ്​ ഇ​ന്‍​റ​ലി​ജ​ന്‍​സ്​ പി​ടി​കൂ​ടി. 648 ഗ്രാം ​സ്വ​ര്‍​ണ​മാ​ണ്​ നാ​ല്​​ യാ​ത്ര​ക്കാ​രി​ല്‍​ നി​ന്നാ​യി പി​ടി​ച്ച​ത്. ...

സ്വര്‍ണക്കടത്ത് കേസില്‍ പ്രമുഖ സ്ഥാപനത്തിന്റെ ഉടമയ്‌ക്കെതിരെ തെളിവുകള്‍: മുഹമ്മദലിയുടെ കോഴിക്കോട്ടുള്ള വീട്ടില്‍ റെയ്ഡ്, ഉടമയും മനേജരും ഒളിവിലെന്ന് റിപ്പോര്‍ട്ട്

നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട; പിടികൂടിയത് രണ്ട് കിലോയിലധികം സ്വര്‍ണ്ണം, രണ്ടു യുവതികൾ പിടിയിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമനത്താവളത്തില്‍ രണ്ട് യുവതികളിൽ നിന്നും രണ്ട് കിലോയിലധികം സ്വര്‍ണം പിടിച്ചെടുത്തു. ദുബായില്‍ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തില്‍ വന്ന കുന്നംകുളം സ്വദേശി ഹസീനയില്‍ നിന്ന് ...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

നെടുമ്പാശേരിയില്‍ വൻ സ്വര്‍ണ വേട്ട; ഒരു കിലോ നൂറു ഗ്രാം സ്വര്‍ണവുമായി തൃശൂര്‍ സ്വദേശി സുധീബ് പിടിയിൽ

കൊച്ചി : നെടുമ്പാശേരി വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. പുലര്‍ച്ചെ ദുബായില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എയര്‍ അറേബ്യ വിമാനത്തിലെ ...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

തിരുവനന്തപുരം വിമാനത്താവളത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; മലപ്പുറം സ്വദേശി ഫാരീസ് പിടിയിൽ

ശംഖുംമുഖം: വിദേശത്തു നിന്ന്​ കടത്താന്‍ ശ്രമിച്ച 36 ലക്ഷത്തോളം രൂപ വിലവരുന്ന സ്വര്‍ണം എയര്‍ കസ്​റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം പിടികൂടി. മലപ്പുറം സ്വദേശി ഫാരീസിന്റെ (24) പക്കല്‍നിന്നാണ് ...

അടയാളം കറൻസി നോട്ട് : കടത്തിയ സ്വർണത്തിന്റെ ഭൂരിഭാഗവും കൊണ്ടുപോയത് രതീഷെന്ന് എൻഐഎ

കൊച്ചി : ഹൈദരാബാദ് സ്വദേശിയായ രതീഷാണ് ആദ്യ പത്ത് തവണ നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ചു കൊണ്ടു വന്ന സ്വർണത്തിന്റെ ഭൂരിഭാഗവും കൈവശപ്പെടുത്തിയതെന്ന് എൻ.ഐ.എ. കേസ് ദേശീയ അന്വേഷണ ...

കരിപ്പൂരില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി അബ്ദുള്‍ റഷീദ് പിടിയിൽ

കരിപ്പൂരില്‍ ക്യാപ്‌സൂള്‍ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; മലപ്പുറം സ്വദേശി അബ്ദുള്‍ റഷീദ് പിടിയിൽ

കരിപ്പൂരില്‍ വീണ്ടും ക്യാപ്‌സൂള്‍ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം. 50 ലക്ഷത്തോളം രൂപ വില വരുന്ന 1087 ഗ്രാം സ്വര്‍ണ്ണ മിശ്രിതമാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. മലപ്പുറം ...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

കരിപ്പൂരില്‍ സ്വര്‍ണ്ണവേട്ട; മലപ്പുറം സ്വദേശി അസ്‌കര്‍ പിടിയില്‍

മലപ്പുറം: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ഒരു കിലോയിലധികം സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍. പേസ്റ്റ് രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്. ദുബായിയില്‍ നിന്നെത്തിയ അസ്‌കര്‍ ...

നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത് : രഹസ്യവിവരം നൽകിയ വ്യക്തിക്ക് പ്രതിഫലം 45 ലക്ഷം രൂപ

നയതന്ത്ര ബാഗേജ് വഴി സ്വർണ്ണക്കടത്ത് : രഹസ്യവിവരം നൽകിയ വ്യക്തിക്ക് പ്രതിഫലം 45 ലക്ഷം രൂപ

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി ക്രിമിനലുകൾ സ്വർണ്ണക്കടത്ത് നടത്തുന്ന രഹസ്യവിവരം അധികാരികൾക്ക് കൈമാറി ആൾക്ക് പാരിതോഷികം നൽകിയതായി സൂചന. എന്നാൽ, രഹസ്യ വിവരം കൈമാറിയ വ്യക്തിയുടെ പേര് ...

സ്വപ്ന നടത്തിയ 21 സ്വർണക്കടത്തിലും പങ്കാളി : നിയന്ത്രിച്ചിരുന്നത് ശിവശങ്കറെന്ന് എൻഫോഴ്സ്മെന്റ്

സ്വപ്ന നടത്തിയ 21 സ്വർണക്കടത്തിലും പങ്കാളി : നിയന്ത്രിച്ചിരുന്നത് ശിവശങ്കറെന്ന് എൻഫോഴ്സ്മെന്റ്

കൊച്ചി : സ്വർണ്ണക്കടത്തിന്റെ കടിഞ്ഞാൺ യഥാർത്ഥത്തിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കൈകളിലായിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടതിയിലാണ് ഇ.ഡി ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്ന സുരേഷിന്റെ നേതൃത്വത്തിൽ ...

വിലയില്‍ ‘മഞ്ഞളിപ്പിച്ച്’ സ്വര്‍ണ്ണം ; ചരിത്രത്തിലാദ്യമായി ഗ്രാമിന് 3050 രൂപ

നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമം; കൊണ്ടോട്ടി സ്വദേശി അബ്ദുള്‍ റഹ്മാൻ പിടിയിൽ

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാന താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ഡോര്‍ ലോക്കറില്‍ ഒളിപ്പിച്ച്‌ കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. എയര്‍ ...

Page 10 of 17 1 9 10 11 17

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist