ഇന്ത്യ – വിന്‍ഡീസ് ടി ട്വന്റി ക്രിക്കറ്റ് ഗ്രീന്‍ഫീല്‍ഡില്‍; സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍
തിരുവനന്തപുരം: വെസ്റ്റിന്‍ഡീസിന്റെ ഇന്ത്യ പര്യടനത്തിലെ അവസാന ടി ട്വന്റി മത്സരം തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദു റഹ്മാൻ. മന്ത്രി മാധ്യമങ്ങളെ അറിയിച്ചതാണ് ...