വ്യാപം അഴിമതിയില്‍ സിബിഐയുടെ എഫ്‌ഐആറില്‍ പേരുള്ള നേതാവിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു
വ്യാപം നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ എഫ്‌ഐആറില്‍ പേരു ചേര്‍ത്ത നേതാവിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തു. ഗുലാബ് സിങ് കിരറിനെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ ...