ദീപ കര്‍മാകറിന് പരിക്ക് വിട്ടുമാറിയില്ലെന്ന് പരിശീലകന്; ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ ഇന്ത്യ മത്സരിക്കില്ല
ഡല്‍ഹി: ടോക്യോയില്‍ തുടങ്ങാനിരിക്കുന്ന ഒളിമ്പിക്സില്‍ ജിംനാസ്റ്റിക്സ് ഇനത്തില്‍ ഇന്ത്യയുടെ താരം ദീപ കര്‍മാകർ മത്സരിക്കില്ല. ദീപ കര്‍മാകറിന്റെ പരിക്ക് വിട്ടുമാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തിയ ...