പിറന്ന മണ്ണിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികന് വൈശാഖിന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നല്കി കുടവട്ടൂർ ഗ്രാമം; സൈനികന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
കൊല്ലം: പിറന്ന മണ്ണിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികന് വൈശാഖിന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നല്കി ജന്മനാടായ കുടവട്ടൂർ. പൂഞ്ചില്‍ പാകിസ്ഥാന് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു ...