harrison malayalam

ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ളം; ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റ് ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്

ബി​ലീ​വേ​ഴ്​​സ്​ ച​ര്‍​ച്ചിനും ഹാരിസൺസിനും തിരിച്ചടി; ചെറുവള്ളി എസ്​റ്റേറ്റിന്‍റെ വില്‍പന അസാധുവാകും, ഒ​രു പൈ​സ​പോ​ലും നല്‍കാതെ ശബരിമല വിമാനത്താവളത്തിനായി ഏറ്റെടുക്കാം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള ഭൂ​മി​യാ​യ ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റി​ന്‍റെ വി​ല്‍​പ​ന അ​സാ​ധു​വാ​കും. ഹാ​രി​സ​ണ്‍​സിന്‍റെ ആ​ധാ​രം വ്യാ​ജ​മെ​ന്ന്​ ക​ണ്ടെ​ത്തി​യ​തോ​ടെയാണ് വിൽപന അ​സാ​ധു​വാ​കുന്നത്. ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റ്​ ഹാ​രി​സ​ണ്‍​സ്​ ബി​ലീ​വേ​ഴ്​​സ്​ ച​ര്‍​ച്ച്‌​ അ​ധ്യ​ക്ഷ​ന്‍ ...

‘പഞ്ചാബിലെ ഒരൊറ്റ മദ്യ ഷോപ്പും പ്രവർത്തിക്കുന്നില്ല, പഞ്ചാബ് മുഖ്യമന്ത്രിയുടെ ട്വീറ്റിൽ പറയുന്ന ബിവറേജസ് കേരളത്തിലെ അർത്ഥത്തിലുള്ള മദ്യവില്പന അല്ല’: കേരള മുഖ്യമന്ത്രിയുടെ വാദം പൊളിച്ചടുക്കി സന്ദീപ് ജി വാര്യർ

‘ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഹാരിസണ്‍ മലയാളം സുരക്ഷിതരായി ഇരിക്കുന്നതിന്റെ ടെക്നിക് പിടികിട്ടി, ഹാരിസൺ മലയാളം മുതലാളിക്ക് മുഖ്യൻ്റെ നന്ദി’; പരിഹാസവുമായി സന്ദീപ് ജി വാര്യര്‍

തിരുവനന്തപുരം: ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് ഗോയെങ്കയുടെ പ്രശംസ ട്വീറ്റിന്‌ മറുപടിയായി കേരളം രാജ്യത്തെതന്നെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണെന്ന്‌ വ്യക്തമാക്കിയ മുഖ്യമന്ത്രി പിണറായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist