‘കോവിഡ് വാക്‌സിന്‍ എല്ലാവരും സ്വീകരിക്കേണ്ട ആവശ്യമില്ല’; കേന്ദ്ര ആരോഗ്യമന്ത്രി
ഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവരും സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. സാര്‍വത്രികമായ വാക്‌സിന്‍ വിതരണമാണോ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന എന്‍സിപി എംപി സുപ്രിയ ...