harthal

ഇടുക്കിയില്‍ എസ്എന്‍ഡിപി-ബിഡിജെഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു, പിന്തുണ പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി

കട്ടപ്പന: ഇടുക്കിയില്‍ എസ്എന്‍ഡിപി-ബിഡിജെഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. എസ്എന്‍ഡിപി യോഗം യൂണിയനുകളാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറു വരെയാണു ഹര്‍ത്താല്‍. ഞായറാഴ്ച നെടുങ്കണ്ടം ...

കെഎസ് യു പ്രവര്‍ത്തകരെ സിപിഎം മര്‍ദ്ദിച്ചു, മല്ലപ്പള്ളി പഞ്ചായത്തില്‍ ശനിയാഴ്ച ഹര്‍ത്താല്‍

പത്തനംതിട്ട: മല്ലപ്പള്ളി പഞ്ചായത്തില്‍ ശനിയാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് ഹര്‍ത്താല്‍. പഠിപ്പ് മുടക്ക് പ്രതിഷേധവുമായി ബന്ധപ്പെട്ട് മല്ലപ്പള്ളി ...

പുതുവൈപ്പിന്‍ സമരക്കാര്‍ക്കെതിരെ പോലീസ് മര്‍ദ്ദനം, എറണാകുളത്ത് ഇന്ന് ഹര്‍ത്താല്‍

കൊച്ചി: പുതുവൈപ്പിനില്‍ ഐഒസി പ്ലാന്റിനെതിരേ സമരം നടത്തുന്ന ജനങ്ങളെ പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലാ ഹര്‍ത്താലിനു സമര സഹായ സമിതി ആഹ്വാനം ചെയ്തു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ...

കോഴിക്കോട് ജില്ലയിലും മൂവാറ്റുപുഴയിലും ബിജെപി ഹര്‍ത്താല്‍ തുടങ്ങി

കോഴിക്കോട്: ബിഎംഎസ് ജില്ലാ കമ്മിറ്റി ആസ്ഥാനത്തിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലും സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാരോപിച്ച് മൂവാറ്റുപുഴയിലും ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു ...

സിപിഎം പ്രകടനത്തിനിടെ വ്യാപക അക്രമം, ബിഎംഎസ് ഓഫീസ് തകര്‍ത്തു,  മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം,

സിപിഎം പ്രകടനത്തിനിടെ വ്യാപക അക്രമം, ബിഎംഎസ് ഓഫീസ് തകര്‍ത്തു, മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം,

കോഴിക്കോട്: ജില്ലയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് നടത്തിയ പ്രകടനത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റശ്രമം. പാളയത്ത് പ്രകടനം കടന്നു പോകുമ്പോള്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രഫര്‍മാര്‍ക്കു ...

ഷൊര്‍ണൂര്‍ നിയോജകമണ്ഡല പരിധിയില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍

ഷൊര്‍ണൂര്‍:  ഷൊര്‍ണൂര്‍ നിയോജകമണ്ഡല പരിധിയില്‍ തിങ്കളാഴ്ച  ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നഗരസഭാ വാര്‍ഡുകളിലേക്കുള്ള ഫണ്ട് അനുവദിക്കുന്നതില്‍  വിഭാഗീയത ആരോപിച്ച് ഏഴ് ദിവസമായി ബിജെപി കൗണ്‍സിലര്‍മാര്‍ നിരാഹാരവും ...

ഹൈക്കോടതി മാര്‍ച്ചിന് നേരെ ലാത്തിചാര്‍ജ്ജ്: ഇന്ന് എറണാകുളത്ത് മുസ്ലിം സംഘടനകളുടെ ഹര്‍ത്താല്‍

കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് ഹർത്താൽ. മുസ്‌ലിം ഏകോപന സമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്‌ലാം മ​തം സ്വീ​ക​രി​ച്ച യു​വ​തി​യു​ടെ വി​വാ​ഹം റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി നി​ല​പാ​ടി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മുസ്‌ലിം ...

വയനാട്ടില്‍ യുഡിഎഫ്- എന്‍ഡിഎ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു

കല്‍പറ്റ: നിലമ്പൂര്‍-ബത്തേരി-നഞ്ചന്‍കോട് റെയില്‍വേ പാതയോടുള്ള ഇടതുസര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എന്‍.ഡി.എയും ആഹ്വാനം ചെയ്ത വയനാട് ജില്ല ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ...

ആര്‍എസ്എസ് നേതാവിന്‍റെ കൊലപാതകം; കണ്ണൂരിൽ ബി.ജെ.പി ഹർത്താൽ ആരംഭിച്ചു

കണ്ണൂർ: ജില്ലയിൽ ബി.​ജെ.പി ആഹ്വാനം ചെയ്​ത ഹർത്താൽ തുടങ്ങി. ആ​ർ.​എ​സ്.​എ​സ് രാ​മ​ന്ത​ളി മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ​ക് രാ​മ​ന്ത​ളി ക​ക്കം​പാ​റ​യി​ലെ ചൂ​ര​ക്കാ​ട്ട് ബി​ജു (34) വിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ചാണ്​ ...

കോട്ടയത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു, പരീക്ഷകള്‍ക്ക് മാറ്റമില്ല

കോട്ടയം: കോട്ടയം ജില്ലയില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. കുമരകത്ത് രണ്ടു പഞ്ചായത്തംഗങ്ങളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സംഘപരിവാര്‍ ...

ഇടുക്കി ഹര്‍ത്താല്‍ അനാവശ്യം; പെമ്പിളൈ ഒരുമൈയോട് മാപ്പ് പറയില്ല, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രം രാജിയെന്ന് എം.എം.മണി

ഇടുക്കി ഹര്‍ത്താല്‍ അനാവശ്യം; പെമ്പിളൈ ഒരുമൈയോട് മാപ്പ് പറയില്ല, പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രം രാജിയെന്ന് എം.എം.മണി

മൂന്നാര്‍: ഇടുക്കിയിലെ ഹര്‍ത്താല്‍ അനാവശ്യമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പെമ്പിളൈ ഒരുമൈയെ കുറിച്ച് പറഞ്ഞത് തെറ്റിദ്ധരിക്കപ്പെട്ടതാണ്. ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. പെമ്പിളൈ ഒരുമൈ എന്നാണ് പറഞ്ഞത്. അതില്‍ ...

മണിയുടെ രാജി ആവശ്യപ്പെട്ട് എ​​ൻ​​ഡി​​എ ആഹ്വാനം ചെയ്ത ഹർത്താൽ ഇടുക്കിയിൽ തുടങ്ങി

  തൊ​​ടു​​പു​​ഴ: സ്ത്രീ​​വിരുദ്ധ പരാമര്‍ശം നടത്തിയ മ​​ന്ത്രി എം.​​എം.​​ മ​​ണി രാ​​ജിവ​​യ്ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് എ​​ൻ​​ഡി​​എ ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ...

ആലപ്പുഴയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍, സംസ്ഥാന ഹര്‍ത്താലിന് പിന്നാലെ ആലപ്പുഴക്കാരെ ഞെട്ടിച്ച് ആഹ്വാനം

ആലപ്പുഴയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍, സംസ്ഥാന ഹര്‍ത്താലിന് പിന്നാലെ ആലപ്പുഴക്കാരെ ഞെട്ടിച്ച് ആഹ്വാനം

ആലപ്പുഴ: സംസ്ഥാന ഹര്‍ത്താലിന് പിറകെ ആലപ്പുഴയില്‍ നാളെ എല്‍ഡിഎഫ് ഹര്‍ത്താല്‍. ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ്വരെയാണ് ഹര്‍ത്താല്‍. ചേര്‍ത്തലയില്‍ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലപ്പെട്ട ...

ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധം; നാളെ സംസ്ഥാനത്ത് യുഡിഎഫ്, ബിജെപി ഹര്‍ത്താല്‍, മലപ്പുറത്തെ ഒഴിവാക്കി

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന ഹര്‍ത്താല്‍. ബിജെപിയും യുഡിഎഫും ആണ് സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ...

ഹര്‍ത്താലുകള്‍ നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

ഡല്‍ഹി: ഹര്‍ത്താലുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതിഷേധം മൗലികാവകാശമാണെന്നുള്ള നിരീക്ഷണത്തോടെയാണ് ഹര്‍ജി കോടതി തള്ളിയത്. പ്രതിഷേധം മൗലിക അവകാശമാണെന്ന് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് ...

തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു. ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിനും ആന എഴുന്നള്ളിപ്പിനും അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റിങ് കമ്മിറ്റിയാണ് വെടിക്കെട്ടിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ...

ഉത്രാളിക്കാവു വെടിക്കെട്ടിന് അനുമതിയില്ല; തൃശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍

തൃശൂര്‍: ഉത്രാളിക്കാവു വെടിക്കെട്ടിനു അനുമതി നല്‍കാത്തതിനാല്‍ വ്യാഴാഴ്ച തൃശൂര്‍ ജില്ലയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനു മാറ്റമില്ലെന്ന് കേരള ഫെസ്റ്റിവല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി. മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രതിഷേധക്കാരുമായി ...

ഗുരുമന്ദിരങ്ങള്‍ക്കുനേരെ ആക്രമണം;  വര്‍ക്കലയില്‍ നാളെ ഹര്‍ത്താല്‍

ഗുരുമന്ദിരങ്ങള്‍ക്കുനേരെ ആക്രമണം; വര്‍ക്കലയില്‍ നാളെ ഹര്‍ത്താല്‍

വര്‍ക്കല: ഗുരുമന്ദിരങ്ങള്‍ക്കുനേരെ വര്‍ക്കലയില്‍ വീണ്ടും ആക്രമണം. വര്‍ക്കല അയണിക്കുഴിവിള വാര്‍ഡിലെ കണ്ണമ്പ പുല്ലാനികോട് എള്ളുവിളയിലും ജനതാ മുക്ക് വാര്‍ഡിലെ അരത്തിന്റെ വിളയിലുമാണ് ഗുരുമന്ദിരങ്ങള്‍ കല്ലെറിഞ്ഞു തകര്‍ത്തത്. ഇന്നലെ ...

ബി.ജെ.പി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; തൃശ്ശൂരില്‍ ഇന്ന് ഹര്‍ത്താല്‍

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ തൃശ്ശൂരില്‍ കുത്തേറ്റ് മരിച്ചു. മുക്കാട്ടുകര സ്വദേശി കോറാടന്‍വീട്ടില്‍ നിര്‍മ്മല്‍ (20) ആണ് മരിച്ചത്. മിഥുന്‍ എന്ന യുവാവിന് അക്രമത്തില്‍ പരിക്കേറ്റു. കോകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ...

ബിജെപി മാര്‍ച്ചിന് നേരെ സിപിഐഎം പ്രവര്‍ത്തകരുടെ ആക്രമണം; കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് തുടക്കമായി. കൊയിലാണ്ടിയില്‍ നടന്ന ബിജെപി മാര്‍ച്ചിന് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതില്‍ ...

Page 5 of 8 1 4 5 6 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist