harthal

ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവം; കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി

തലശ്ശേരി: കണ്ണൂരില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കലോത്‌സവത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ...

സിപിഎമ്മിന്റെ ദളിത് പീഡനം: കോട്ടയത്ത് ഹര്‍ത്താല്‍ ശക്തം, വാഹനങ്ങള്‍ തടയുന്നു

കോട്ടയം: കോട്ടയം ജില്ലയില്‍ സിപിഐഎമ്മിന്റെയും എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും ദളിത് പീഡനത്തിനെതിരെ ചേരമ സാംബവ ഡവലപ്‌മെന്റ് സൊസൈറ്റി(സി.എസ്.ഡി.എസ്.) ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ...

സിപിഎം ദളിത് പീഡനത്തിനെതിരെ കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താല്‍

കോട്ടയം: സിപിഎം ദളിത് പീഡനത്തിനെതിരെ കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം. ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്.) ആണ് ചൊവ്വാഴ്ച രാവിലെ 6 മുതല്‍ വൈകീട്ട് ...

പാലക്കാട് ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു

പാലക്കാട്: സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ കഞ്ചിക്കോട് സ്വദേശി രാധാകൃഷ്ണന്‍ മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പാലക്കാട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ 6 ...

ബിജെപി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്‌ണന്റെ മരണം; പാലക്കാട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

പാലക്കാട്: ബിജെപി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. സിപിഎം-ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന കഞ്ചിക്കോട് മേഖലയില്‍ വീട്ടിനുള്ളില്‍ തീപടര്‍ന്നുണ്ടായ ...

കാസര്‍കോട്ട് ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍

കാസര്‍കോട്: ബി.ജെ.പി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ പദയാത്രക്കുനേരെ ചെറുവത്തൂരില്‍ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് കാസര്‍കോട് ജില്ലയില്‍ ബി.ജെ.പി ജില്ല കമ്മിറ്റി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ...

നോട്ട് പ്രതിസന്ധി; സംസ്ഥാനത്ത് എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആരംഭിച്ചു

തിരുവനന്തപുരം: നോട്ട് അസാധുവാക്കിയ കേന്ദ്ര നടപടിക്കെതിരെ എല്‍.ഡി.എഫിന്റെ 12 മണിക്കൂര്‍ ഹര്‍ത്താല്‍ തിങ്കളാഴ്ച. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഇടതുപക്ഷ പാര്‍ട്ടികളുടെ അഖിലേന്ത്യ ...

തൃശൂര്‍ ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി

തൃശൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കളക്ടറേറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് തൃശൂര്‍ ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ...

സംസ്ഥാനത്ത് തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍

സംസ്ഥാനത്ത് തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍

തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയില്‍ തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും റെയില്‍-റോഡ് ഗതാഗതം തടയാനും ...

വിവാഹചടങ്ങ് അലങ്കോലമാക്കി ബാലികാസദനത്തില്‍ കയറി പോലിസ് എസ്‌ഐയുടെ അതിക്രമം : ചേര്‍ത്തല താലൂക്കില്‍ നാളെ ആര്‍എസ്എസ് ഹര്‍ത്താല്‍

വിവാഹചടങ്ങ് അലങ്കോലമാക്കി ബാലികാസദനത്തില്‍ കയറി പോലിസ് എസ്‌ഐയുടെ അതിക്രമം : ചേര്‍ത്തല താലൂക്കില്‍ നാളെ ആര്‍എസ്എസ് ഹര്‍ത്താല്‍

ആലപ്പുഴ: തുറവൂര്‍ മാധവം ബാലിക സദനത്തിലെ വിവാഹ ചടങ്ങില്‍ കയറി കുത്തിയത്തോട് എസ് ഐ അതിക്രമം നടത്തിയതായി പരാതി. ബാലികാശ്രമത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയുടെ വിവാഹചടങ്ങ് നടത്തുന്നതിനിടെ എസ്‌ഐയും ...

ജയന്തന്റെ രാജി ആവശ്യപ്പെട്ട് വടക്കാഞ്ചേരിയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

തൃശ്ശൂര്‍: വടക്കാഞ്ചേരിയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കൂട്ട ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ കൗണ്‍സിലര്‍ പി എന്‍ ജയന്തന്റെ രാജി ആവശ്യപ്പെട്ടാണ് നാളെ വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം ...

കസ്തൂരിരംഗന്‍; ഇടുക്കിയില്‍ ഹര്‍ത്താല്‍ ആരംഭിച്ചു

ഇടുക്കി: ഇടുക്കി ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. 123 വില്ലേജുകളും പരിസ്ഥിതിലോല മേഖലയാണെന്നും കാണിച്ച് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ...

ബിജെപി ഹര്‍ത്താല്‍ പൂര്‍ണം

തിരുവനന്തപുരം: പിണറായിയില്‍ ബിജെപി്. പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. മിക്കയിടത്തും ഹര്‍ത്താല്‍ ജനജീവിതം സ്തംഭിപ്പിച്ചു. ചിലയിടങ്ങളില്‍ ചെറിയ അക്രമങ്ങള്‍ ഉണ്ടായതൊഴിച്ചാല്‍ കാര്യമായ ...

ബിജെപി ഹര്‍ത്താല്‍ പൂര്‍ണം, സമാധാനപരം

തിരുവനന്തപുരം: കണ്ണൂരിലെ പിണറായിയില്‍ ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. ഹര്‍ത്താല്‍ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്, കെഎസ്ആര്‍ടിസി ...

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; ഇന്ന് കണ്ണൂരില്‍ ഹര്‍ത്താല്‍

കണ്ണൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയെന്ന് ...

ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍

കട്ടപ്പന: ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) സംസ്ഥാന കമ്മിറ്റി ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ തുടങ്ങിയ ഹര്‍ത്താല്‍ വൈകുന്നേരം ...

യുഡിഎഫ് ഹര്‍ത്താല്‍; കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറ്; പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് തലസ്ഥാന ജില്ലയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ...

തിരുവനന്തപുരത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: നാളെ തിരുവനന്തപുരത്ത് യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. യൂത്ത് കോണ്‍ഗ്രസിന്റെ സാശ്രയ സമരത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ജില്ലയില്‍ ...

ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജ് നിര്‍ത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, ...

ഇടുക്കിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ശനിയാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍. ജില്ലയില്‍ അനുവദിച്ച മെഡിക്കല്‍ കോളജ് ഇല്ലാതാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു ...

Page 6 of 8 1 5 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist