harthal

സിപിഎം പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു:പയ്യന്നൂരില്‍ ഇന്നു സിപിഎം ഹര്‍ത്താല്‍

പയ്യന്നൂര്‍: പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ സി.വി. ധനരാജ് വെട്ടേറ്റുമരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം ഇന്ന് പയ്യന്നൂര്‍ അസംബ്ലി മണ്ഡലത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകുന്നേരം ...

കോണ്‍ഗ്രസ് ഓഫിസിന് നേരെ എസ്എഫ്‌ഐ ആക്രമണം ഇന്ന്പത്തനാപുരത്ത് ഹര്‍ത്താല്‍

പത്തനാപുരത്ത് കോണ്‍ഗ്രസ് ഓഫിസിന് നേരെ ആക്രമണം. സംഘമായെത്തിയവര്‍ ഓഫിസിന് നേരെ കല്ലെറിയുകയും, ഓഫിസിലെ ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും ചെയ്തു. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പോലിസില്‍ ...

സിപിഎം അക്രമത്തിനെതിരെ രണ്ടിടത്ത് എന്‍ഡിഎ ഹര്‍ത്താല്‍

സിപിഎം അക്രമത്തിനെതിരെ രണ്ടിടത്ത് എന്‍ഡിഎ ഹര്‍ത്താല്‍

നെടുങ്കണ്ടം: സിപിഎം അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലും, കാസര്‍ഗോഡ് ഡേലംപടിയിലും എന്‍ഡിഎ ഹര്‍ത്താല്‍. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി ഓഫീസിന് നേരെ ഇന്നലെയുണ്ടായ ...

ജിഷയുടെ മരണം: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു

തൃശൂര്‍: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ദളിത് കോ-ഓര്‍ഡിനേഷന്‍ മൂവ്‌മെന്റ് ഇന്നു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. പാല്‍, പത്രം, ...

ജിഷയുടെ കൊലപാതകം: നാളെ കേരള ഹര്‍ത്താല്‍

തൃശൂര്‍: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം. കേരള ദളിത് കോഓര്‍ഡിനേഷന്‍ മൂവ്‌മെന്റ്് രാവിലെ ...

ടി.എന്‍ പ്രതാപന് നേരെ ഡി.വൈ.എഫ്‌ഐക്കാരുടെ കയ്യേറ്റം; കൊടുങ്ങല്ലൂരില്‍ യു.ഡി.എഫ് ഹര്‍ത്താല്‍

തൃശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്നു യുഡിഎഫ് ഹര്‍ത്താല്‍. ടി.എന്‍. പ്രതാപന്‍ എംഎല്‍എക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ടി.എന്‍. പ്രതാപനെ കയ്യേറ്റം ചെയ്തത്. ...

ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍

തൃശ്ശൂര്‍: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രിയുടെ കാര്‍ തടയാന്‍ ശ്രമിച്ച ...

എറണാകുളം ജില്ലയില്‍ ബിജെപി  ഹര്‍ത്താല്‍ തുടങ്ങി

എറണാകുളം ജില്ലയില്‍ ബിജെപി ഹര്‍ത്താല്‍ തുടങ്ങി

കൊച്ചി: എറണാകുളം ജില്ലയില്‍ ബിജെപി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. തൃപ്പൂണിത്തുറ ആര്‍ എല്‍വി കോളജില്‍ ദളിത് വിദ്യാര്‍ഥിനി ആല്‍മഹത്യക്ക് ...

കോട്ടയത്ത് ഇടത് മുന്നണി ഹര്‍ത്താല്‍ തുടങ്ങി

കോട്ടയം: റബര്‍ വിലത്തകര്‍ച്ചയ്ക്കു പരിഹാരം കാണണമെന്നും കര്‍ഷകരെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് കോട്ടയം ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ...

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ വരുന്ന നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ഹര്‍ത്താലുകള്‍ നിയന്ത്രിക്കുന്നതിനുള്ള ബില്ല് വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ബില്‍ ഈ സമ്മേളനത്തില്‍ തന്നെ പാസാക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ...

ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍

കട്ടപ്പന: ഇടുക്കിയില്‍ ഇന്ന് 12മണിക്കൂര്‍ ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1993 ലെ പ്രത്യേക ഭൂപതിവ് ചട്ടപ്രകാരം പട്ടയം നല്‍കിയിരുക്കുന്ന ഭൂമി വനഭൂമിയുടെ സ്റ്റാറ്റസിലാണ് ...

16ന് ഇടുക്കിയില്‍ ഹര്‍ത്താല്‍

തൊടുപുഴ: ഈ മാസം 16ന് ഇടുക്കി ജില്ലയില്‍ ഹര്ത്താല്‍. ഹൈറേഞ്ച് സംരക്ഷണസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കുടിയേറ്റക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഉപാധി രഹിത പട്ടയം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍. ഉപാധി ...

തലശ്ശേരില്‍ ഇന്ന് ഹര്‍ത്താല്‍

  കണ്ണൂര്‍: തലശ്ശേരിയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. . മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. തലശ്ശേരി നഗരത്തിലെ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെ പോലിസ് അതിക്രമം കാണിക്കുന്നുവെന്നാരോപിച്ചാണ് അസോസിയേഷന്‍ ...

പാലക്കാട് ജില്ലയിലെ പഞ്ചായത്തുകളില്‍ നാളെ ബിജെപി ഹര്‍ത്താല്‍

പാലക്കാട്: ജില്ലയിലെ മരുതറോഡ്, പുതുശേരി, എലപ്പുളളി പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ഹര്‍ത്താലിനു ബി.ജെ.പി ആഹ്വാനം ചെയ്തു. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരേയുള്ള പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ ...

ഇടുക്കി ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ; കട്ടപ്പന ടൗണിനെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി

തൊടുപുഴ: മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി ചൊവ്വാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്ന്  രാവിലെ ആറ് മുതല്‍ വൈകിട്ട് ആറു വരെയാണ് ...

ആലപ്പുഴ ജില്ലയിലെ പഞ്ചായത്തുകളില്‍ ഇന്ന്‌ ഹര്‍ത്താല്‍

ആലപ്പുഴ ജില്ലയിലെ ബിജെപി-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന പഞ്ചായത്തുകളില്‍ ഇന്ന്‌ ഹര്‍ത്താല്‍. അഞ്ച് പഞ്ചായത്തുകളില്‍ സിപിഎമ്മും,ബിജെപിയുമാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ചുനക്കര, വള്ളിക്കുന്നം, പാലമേല്‍, നൂറനാട്. താമരക്കുളം എന്നീ പഞ്ചായത്തുകളില്‍ ...

പരീക്ഷകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് എം ജി സര്‍വ്വകലാശാല

പരീക്ഷകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന് എം ജി സര്‍വ്വകലാശാല

പരീക്ഷകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി എംജി സര്‍വ്വകലാശാല. ഈ ആവശ്യം ഉന്നയിച്ച് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കത്തയച്ചു. പാല്‍ , പത്രം, ...

പത്തനംതിട്ടയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ബസ് സര്‍വ്വിസുകള്‍ ഉള്‍പ്പടെയുള്ള വാഹന സൗകര്യം മുടങ്ങി. പാഠപുസ്തക വിതരണം മുടങ്ങിയതിനെതിരെ ...

ഭഗവതി ക്ഷേത്രത്തിന് നേരെ കല്ലേറ്:  കൊടുങ്ങല്ലൂരില്‍ സംഘപരിവാര്‍ ഹര്‍ത്താല്‍ പൂര്‍ണം

ഭഗവതി ക്ഷേത്രത്തിന് നേരെ കല്ലേറ്: കൊടുങ്ങല്ലൂരില്‍ സംഘപരിവാര്‍ ഹര്‍ത്താല്‍ പൂര്‍ണം

തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂരില്‍ സംഘപരിവാര്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത ...

ബന്ദ്, ഹര്‍ത്താല്‍ ആഹ്വാനവാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നത് ഹൈക്കോടതി തടഞ്ഞു

ഷില്ലോങ്: മേഘാലയയില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും സംഘടനകളുടെയും ബന്ദ്, ഹര്‍ത്താല്‍, പ്രതിഷേധറാലികള്‍ തുടങ്ങിയവയുടെ ആഹ്വാനവാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഹൈക്കോടതി നിരോധിച്ചു. ഇത്തരം വാര്‍ത്തകള്‍ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി. ...

Page 7 of 8 1 6 7 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist