നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ പ്രത്യേകത: രാജ്യത്തിന്റെ വൈവിധ്യത്തെ പുകഴ്ത്തി മോദി
നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ പ്രത്യേകത എന്ന് മോദി. ഹൂസ്റ്റണിലെ 'ഹൗഡി മോദി' പരിപാടിയിൽ സംസാരിക്കുകയായിരുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും പ്രചോദനവും ഈ വൈവിധ്യമാണ്. ഇന്നിവിടെ എത്തിയിരിക്കുന്ന ...