‘രാത്രി മാത്രമല്ല ഇനി പകലും ഹെഡ്‌ലൈറ്റിട്ട് കാര്‍ ഓടിക്കണം’, ഉത്തരവിറക്കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍
2018 ജനുവരി ഒന്ന് മുതല്‍ പകല്‍ സമയങ്ങളിലും ഹെഡ്‌ലൈറ്റ് പ്രകാശിപ്പിച്ച് മാത്രമെ കാറോടിക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവിറക്കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍. ഹെഡ്‌ലൈറ്റ് കത്തിച്ച് വരുന്ന വാഹനങ്ങള്‍ നിരത്തില്‍ കൂടുതല്‍ ...