Tag: heavy rain

പ്രളയം: തമിഴ്‌നാടിന് 1000 കോടിയുടെ അധിക കേന്ദ്ര സഹായം പ്രഖ്യാപിച്ചു

ചെന്നൈ: പ്രളയക്കെടുതി നേരിടുന്ന തമിഴ്‌നാടിന് 1000 കോടിയുടെ അധിക കേന്ദ്ര സഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നേരത്തെ 940 കോടി രൂപയുടെ ധനസഹായം നല്‍കിയിരുന്നു. മഴക്കെടുതികള്‍ ...

പോലീസ് തലപ്പത്തെ അഴിച്ചുപണി: പ്രതിഷേധവുമായി ഋഷിരാജ് സിംഗും രംഗത്ത്

തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചുപണിയെച്ചൊല്ലി പ്രതിഷേധവുമായി ഋഷിരാജ് സിംഗും രംഗത്തെത്തി. മാനദണ്ഡങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഋഷിരാജ് സിംഗ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ...

പ്രളയത്തില്‍ ഒറ്റപ്പെട്ട് ചെന്നൈ നഗരം

ചെന്നൈ: നൂറ്റാണ്ടിലെ ഏറ്റവും ശക്തമെന്നു വിശേഷിപ്പിക്കപ്പെട്ട പേമാരിയെത്തുടര്‍ന്ന് ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങി. ജനജീവിതം ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ചു. ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അപകടസാധ്യത കണക്കിലെടുത്ത് മിക്കയിടത്തും വൈദ്യുതിബന്ധം ...

ചെന്നൈയില്‍ വീണ്ടും കനത്ത മഴ: വിമാനത്താവളം അടച്ചിട്ടു, തീവണ്ടികള്‍ റദ്ദാക്കി

ചെന്നൈ: ദുരിതം വിതച്ച് ചെന്നൈയില്‍ വീണ്ടും കനത്ത മഴ. തിങ്കളാഴ്ച രാത്രി തുടങ്ങിയ തോരാമഴ ജനജീവിതത്തെ സാരമായി  ബാധിച്ചു. റണ്‍വേയില്‍ വെള്ളം കയറിയതിനേത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. മൂന്നൂറിലേറെ ...

മഴക്കെടുതി: ഒന്‍പതംഗ കേന്ദ്ര സംഘം ചെന്നൈയിലെത്തി

ചെന്നൈ: മൂന്ന് ആഴ്ചയോളമായി തമിഴ്‌നാട്ടില്‍ തുടരുന്ന കനത്ത മഴയില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍  കേന്ദ്രസംഘം ചെന്നൈയിലെത്തി. ഒന്‍പതംഗ സംഘമാണ്  ചെന്നൈയിലെത്തിയത്. കേന്ദ്ര ആഭ്യന്തര ജോയന്റ് സെക്രട്ടറി ടി.വി.എസ്.എന്‍ ...

തമിഴ്‌നാട്ടിലെ മഴ തുടരുന്നു: കുടിവെള്ള. വൈദ്യുതി വിതരണം നിലച്ചു

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു. രണ്ട് ദിവസങ്ങളായി ശമനമുണ്ടായിരുന്ന മഴ ഇന്ന് വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പല ...

ശബരിമലയില്‍ മഴ കുറഞ്ഞു, തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണം നീക്കി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയ്ക്ക് ശമനം. ഇതേതുടര്‍ന്ന് തീര്‍ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം അധികൃതര്‍ നീക്കി. ബുധനാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയെ ...

ആന്ധ്രപ്രദേശില്‍ കനത്ത മഴയില്‍ അഞ്ച് കുട്ടികള്‍ മരിച്ചു

കഡപ്പ: ആന്ധ്രപ്രദേശിലെ കഡപ്പ ജില്ലയില്‍ കനത്ത മഴയില്‍ വിവിധ സംഭവങ്ങളിലായി അഞ്ച് കുട്ടികള്‍ മരിച്ചു. ഇന്ന് രാവിലെ ലക്ഷ്മിഗരി പള്ളിയില്‍ ചുമരിടിഞ്ഞ് വീണ് അഞ്ചുവയസുകാരന്‍ മരിച്ചു. ചൊവ്വാഴ്ച ...

കനത്ത മഴ: തമിഴ്‌നാട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു, മരിച്ചവരുടെ എണ്ണം 71 ആയി

ചെന്നൈ: തമിഴ്‌നാട്ടിലെ കനത്ത മഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 71 ആയി. കനത്ത മഴയും വെള്ളപ്പൊക്കവും സാരമായി ബാധിച്ച ചൈന്നൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 22 പേരെ ...

തമിഴ്‌നാട്ടില്‍ മഴ തുടരുന്നു: മരണം 65 ആയി

ചെന്നൈ: തമിഴ്‌നാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 65 ആയി. തലസ്ഥാനമായ ചെന്നൈയിലും സമീപ പ്രദേശങ്ങളിലും മഴ തുടരുകയാണ്. ചെന്നൈ, മറീന ബീച്ച് പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ...

തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു: 48 മരണം

ചെന്നൈ:  ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയില്‍ തമിഴ്‌നാട്ടിലെ തീരപ്രദേശ ജില്ലകള്‍ ദുരിതത്തില്‍. മഴക്കെടുതിയില്‍ 48 പേര്‍ മരിച്ചു. ശക്തമായ കാറ്റ് ദുരിതത്തിന്റെ തീവ്രത കൂട്ടി. കടലൂര്‍, നാഗപട്ടണം ...

മഴക്കെടുതിയില്‍ തമിഴ്‌നാട്ടില്‍ അഞ്ച് മരണം

ചെന്നൈ: മഴക്കെടുതിയില്‍ തമിഴ്‌നാട്ടില്‍ രണ്ടര വയസുള്ള കുഞ്ഞടക്കം അഞ്ച് മരണം. രണ്ട് ദിവസമായി തുടരുന്ന കനത്ത കാറ്റിലും മഴയിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വന്‍ നാഷനഷ്ടമുണ്ടായി. വീടിന്റെ ചുമരിടിഞ്ഞു ...

ചെന്നൈയില്‍ കനത്ത മഴ: ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്ക് അവധി

ചെന്നൈ: ചെന്നൈയിലും പുതുച്ചേരിയിലും കനത്ത മഴ. ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് സ്‌കൂളൂകളും കോളേജുകളുമടക്കം വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. തമിഴ്‌നാട്ടിലെ കാഞ്ചീപുരം, തിരുവള്ളൂര്‍ ജില്ലകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ...

തിരുവനന്തപുരത്ത് കനത്ത മഴയില്‍ ഒരു മരണം; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴ. കുത്തിയൊലിച്ചു വന്ന മഴവെളളപാച്ചിലില്‍പെട്ട് ഒരാള്‍ മരിച്ചു. കാഞ്ഞിരംകുളം കൊല്ലകോണം സ്വദേശി രാജന്‍ (42) ആണ് മരിച്ചത്. വൈകിട്ടു ശക്തമായ മഴയില്‍ നഗരത്തിലെ ...

ജമ്മു-കശ്മീരിലെ പ്രളയം:മരണം 16 ആയി

ശ്രീനഗര്‍ : ജമ്മു കശ്മീരിലുണ്ടായ കനത്ത പ്രളയത്തെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 16 ആയതായി റിപ്പോര്‍ട്ട് . കനത്ത മഴയെത്തുടര്‍ന്ന് ഝലം നദിയിലെ ജലനിരപ്പുയര്‍ന്നതാണ് പ്രളയത്തിന് കാരണം. പ്രളയത്തില്‍ ...

Page 8 of 8 1 7 8

Latest News