ബിസിനസ്,തൊഴില്‍ സാധ്യതയുടെ ജാലകം തുറന്നിടാന്‍ ഹിന്ദു എക്കണോമിക് ഫോറത്തിന്റെ പുതിയ പദ്ധതി ‘ചാണക്യ യുവ കേന്ദ്ര’
കൊച്ചി: ഹിന്ദു എക്കണോമിക് ഫോറത്തിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് ബിസിനസ് അവസരവും, തൊഴില്‍ സാധ്യതയും കണ്ടെത്തുന്നതിനും, അവരെ അതിന് സജ്ജരാക്കുന്നതിനും പുതിയ പദ്ധതി രൂപീകരിക്കുന്നു. ചാണക്യ യുവകേന്ദ്ര എന്ന ...