helicopter

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം പൊടിപൊടിക്കും: ഫോള്‍ഡര്‍ അടിക്കാന്‍ മാത്രം ചിലവ് ഒന്നര കോടി, പ്രളയാനന്തരധൂര്‍ത്ത് തുടരുന്നു

‘സർക്കാർ തന്നെ രണ്ട് തവണ ഏപ്രിൽ ഫൂളാക്കി ….എന്ത് കരുതലാണ് ഈ മൻസന്’: പരിഹാസവുമായി സോഷ്യൽമീഡിയ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സാലറി ചലഞ്ച് അടക്കം പ്രഖ്യാപിച്ചിരിക്കേ പൊലീസിന്റെ ഹെലികോപ്റ്ററിന് ഒന്നരക്കോടി രൂപ വാടകയായി നല്‍കിയ സംഭവത്തിൽ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച്‌ കോണ്‍​ഗ്രസ് ...

‘ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം.!’

കൊറോണ പ്രതിസന്ധിക്കിടെ അധികാര ദുർവിനിയോ​ഗം: ചെലവു ചുരുക്കലിനിടെയിൽ പവൻ ഹാൻസിന് ഒന്നരകോടി ഹെലികോപ്റ്റർ വാടക കൈമാറി പിണറായി സർക്കാർ

ചെലവു ചുരുക്കലിനിടെയിൽ പവൻ ഹാൻസിന് ഹെലികോപ്റ്റർ വാടക കൈമാറി പിണറായി സർക്കാർ. ഒന്നരകോടി ട്രഷറിയിൽ നിന്ന് അഡ്വാൻസായി നൽകി. പൊലീസ് അക്കൗണ്ടിൽ നിന്ന് പണം നൽകാൻ ഉത്തരവായിരുന്നു. ...

‘ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം.!’

”പാലം കുലുങ്ങിയാലും ‘പിണറായി’ കുലുങ്ങൂല്ല”: വിവാദങ്ങളും സാമ്പത്തിക പ്രതിസന്ധിയും തടസ്സമേയല്ല, കേരള പൊലീസിന് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഒന്നേമുക്കാല്‍ കോടി അനുവദിച്ച് പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സംസ്ഥാന പൊലീസിന് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാന്‍ ഒരു കോടി 70 ലക്ഷം രൂപ അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ...

ജോലി സമയത്ത് സംഘടനാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ഉത്തരവിറക്കി സര്‍ക്കാര്‍, എകെജി സെന്റില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ സെക്രട്ടറി ജീവനക്കാരത്തിയത് പഞ്ച് ചെയ്ത ശേഷം

‘ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നത് പോലീസിന്റെ കാര്യശേഷി വര്‍ധിപ്പിക്കാന്‍’, വാടക ഹെലികോപ്റ്റര്‍ ഇടപാടിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസിനായി ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്ത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹെലികോപ്റ്ററിന് സംസ്ഥാനം അമിത വാടകയാണ് നല്‍കുന്നതെന്ന വാദവും അദ്ദേഹം തള്ളി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ...

‘ഛത്തീസ്ഗഡിന് 25 മണിക്കൂറിന് 85 ലക്ഷം, കേരളത്തിന് 20 മണിക്കൂറിന് ഒരുകോടി 44 ലക്ഷം രൂപയും’, പിണറായി സര്‍ക്കാരിന്റെ ‘ഹെലികോപ്റ്റര്‍ വാടക’യില്‍ ദുരൂഹതയേറുന്നു

‘ഛത്തീസ്ഗഡിന് 25 മണിക്കൂറിന് 85 ലക്ഷം, കേരളത്തിന് 20 മണിക്കൂറിന് ഒരുകോടി 44 ലക്ഷം രൂപയും’, പിണറായി സര്‍ക്കാരിന്റെ ‘ഹെലികോപ്റ്റര്‍ വാടക’യില്‍ ദുരൂഹതയേറുന്നു

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ അമിത തുകയ്ക്കാണ്ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത് എന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നതായി റിപ്പോര്‍ട്ട്.ഛത്തീസ്ഗഡ് സര്‍ക്കാരിന് കുറഞ്ഞ തുകയ്ക്ക് വാടകയ്ക്ക് കൊടുക്കുന്ന ഹെലികോപ്റ്ററാണ് കേരള ...

കേ​ര​ള പോ​ലീ​സ് ഹെ​ലി​കോ​പ്‍​ട​ര്‍ വാ​ട​ക​യ്‍​ക്കെ​ടു​ക്കു​ന്നു

കേ​ര​ള പോ​ലീ​സ് ഹെ​ലി​കോ​പ്‍​ട​ര്‍ വാ​ട​ക​യ്‍​ക്കെ​ടു​ക്കു​ന്നു

കേ​ര​ള പോ​ലീ​സ് ഹെ​ലി​കോ​പ്‍​ട​ര്‍ വാ​ട​ക​യ്‍​ക്കെ​ടു​ക്കു​ന്നു. പ്ര​കൃ​തി​ക്ഷോ​ഭ ര​ക്ഷാ​പ്ര​വ​ർ​ത്ത​നും ന​ക്സ​ൽ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​നു​മാ​യാ​ണ് ഹെ​ലി​കോ​പ്ട​ർ വാ​ട​ക​യ്‍​ക്കെ​ടു​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് പ​വ​ൻ ഹാ​ൻ​സെ​ന്ന എ​ന്ന ക​മ്പ​നി​യു​മാ​യി ധാ​ര​ണ​യാ​യി.പ്ര​തി​മാ​സം 1.44 കോ​ടി രൂ​പ​യാ​ണ് ...

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിന്റെ ഫോട്ടോയെടുത്തു; രണ്ടുപേര്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പിടിയില്‍

പ്രധാനമന്ത്രിയുടെ ഹെലിക്കോപ്റ്ററിന്റെ ഫോട്ടോയെടുത്തു; രണ്ടുപേര്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ പിടിയില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച ഹെലിക്കോപ്റ്ററിന്റെ ചിത്രം പകര്‍ത്തിയ രണ്ടുപേരെ മഹാരാഷ്ട്രാ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയുന്നു. നാഗ്പുര്‍ വിമാനത്താവളത്തില്‍വച്ചാണ് രണ്ടുപേര്‍ കഴിഞ്ഞ ഞായറാഴ്ച ഹെലിക്കോപ്റ്ററിന്റെ ചിത്രം ...

ബി.ജെ.പി എം.പിയുമായി പറന്ന ഹെലികോപ്റ്റർ നിയന്ത്രണം വിട്ടു :വൈറലായി വീഡിയോ

ബി.ജെ.പി എം.പിയുമായി പറന്ന ഹെലികോപ്റ്റർ നിയന്ത്രണം വിട്ടു :വൈറലായി വീഡിയോ

  രാജസ്ഥാനിലെ അൽവാറിലെ ബി.ജെ.പി എം.പി മഹന്ത് ബാലാക് നാഥ് ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. എം.പിയുമായി പറന്നുയർന്ന ഹെലികോപ്ടറിന്റെ നിയന്ത്രണം വിടുകയായിരുന്നു. ആകാശത്ത് വച്ച് ...

സ്ഥിരമായി ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍

സ്ഥിരമായി ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാന്‍ ഒരുങ്ങി കേരള സര്‍ക്കാര്‍

സംസ്ഥാന സര്‍ക്കാര്‍ സ്വന്തമായി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുവാനൊരുങ്ങുന്നു . സ്ഥിരമായി വാടകയ്ക്ക് എടുക്കുന്നതിന്റെ സാമ്പത്തിക കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി നാളെ ചീഫ് സെക്രടറിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേരും ...

മമതയുടെ ബി.ജെ.പി ഭയം കൂടുന്നു: യോഗിക്ക് പിറകെ മറ്റ് ബി.ജെ.പി നേതാക്കള്‍ക്കും അനുമതി നിഷേധിച്ചു. മൈതാനവും റാലിക്ക് വേണ്ടിയുള്ള ലൗഡ്‌സ്പീക്കറിനുള്ള അനുമതിയും തടഞ്ഞു

മമതയുടെ ബി.ജെ.പി ഭയം കൂടുന്നു: യോഗിക്ക് പിറകെ മറ്റ് ബി.ജെ.പി നേതാക്കള്‍ക്കും അനുമതി നിഷേധിച്ചു. മൈതാനവും റാലിക്ക് വേണ്ടിയുള്ള ലൗഡ്‌സ്പീക്കറിനുള്ള അനുമതിയും തടഞ്ഞു

പശ്ചിമബംഗാളില്‍ റാലി നടത്താനിരുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ മറ്റ് ബി.ജെ.പി നേതാക്കളുടെ ഹെലികോപ്റ്ററുകള്‍ ഇറക്കാനുള്ള അനുമതിയും നിഷേധിച്ച് ...

മമത സര്‍ക്കാരിന്റെ ആ വാദവും പൊളിഞ്ഞു: യോഗിയുടെ ഹെലികോപ്റ്റന്‍ ഇറക്കാന്‍ വേണ്ട അനുമതി തേടിയിരുന്നുവെന്ന് രേഖകള്‍

മമത സര്‍ക്കാരിന്റെ ആ വാദവും പൊളിഞ്ഞു: യോഗിയുടെ ഹെലികോപ്റ്റന്‍ ഇറക്കാന്‍ വേണ്ട അനുമതി തേടിയിരുന്നുവെന്ന് രേഖകള്‍

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ പശ്ചിമബംഗാളില്‍ ഇറക്കാന്‍ വേണ്ട അനുമതി നേടിയിട്ടുണ്ടെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. ഡിവിഷണല്‍ റെയില്‍വെ മാനേജറുടെ (ഡി.ആര്‍.എം) പക്കല്‍ നിന്നും ...

യോഗിയ്ക്ക് ബംഗാളിലേക്ക് മമതയുടെ വിലക്ക്, ഫോണിലൂടെ അണികളെ ആവേശത്തിലാഴ്ത്തി യോഗിയുടെ പ്രസംഗം

യോഗിയ്ക്ക് ബംഗാളിലേക്ക് മമതയുടെ വിലക്ക്, ഫോണിലൂടെ അണികളെ ആവേശത്തിലാഴ്ത്തി യോഗിയുടെ പ്രസംഗം

പശ്ചിമബംഗാളിലെ റാലിയില്‍ പങ്കെടുക്കുന്നതിനായി വരേണ്ടിയിരുന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ താഴെയിറക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുമതി നല്‍കിയില്ല. ഒരു മുന്നറിയിപ്പുമില്ലാതെയാണ് മമത ബാനര്‍ജി ...

കാരണം പറയാതെ മമതയുടെ പരിപാടി റദ്ദാക്കി ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജ്: സഭ നേതൃത്വവുമായി കൈകോര്‍ക്കാനുള്ള മമതയുടെ നീക്കത്തിന് തിരിച്ചടിയെന്ന് വിലയിരുത്തല്‍

ബി.ജെ.പിയെ ഭയന്ന് മമത: അമിത് ഷായ്ക്ക് പിറകെ സ്മൃതി ഇറാനിയുടെ ഹെലികോപ്റ്റര്‍ ഇറക്കാനും അനുമതി നിഷേധിച്ചു

പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്തുന്ന റാലികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വിട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയാണ് ...

മണ്ഡലകാലത്ത് സന്നിധാനത്തേക്ക് അമിത് ഷാ

തെറ്റായ ആരോപണം തള്ളി ബി.ജെ.പി: അമിത് ഷാ മടങ്ങിയത് പനി മൂലം

പശ്ചിമബംഗാളില്‍ ബി.ജെ.പി നടത്തുന്ന റാലികളില്‍ നിന്നും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മടങ്ങിയത് ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി ലഭിക്കാത്തത് മൂലമാണെന്ന തെറ്റായ ആരോപണം തള്ളി ബി.ജെ.പി. ...

ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, നാലുപേര്‍ കൊല്ലപ്പെട്ടു, കാണാതായവരില്‍  രണ്ട് മലയാളികളും

ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി, നാലുപേര്‍ കൊല്ലപ്പെട്ടു, കാണാതായവരില്‍  രണ്ട് മലയാളികളും

മുംബൈ: മുംബൈയില്‍ ഒ.എന്‍.ജി.സിയിലെ ജീവനക്കാരുമായി പോയി കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തി. കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. കോപ്റ്ററില്‍ ഉണ്ടായിരുന്ന ഏഴുപേരില്‍ രണ്ടു പേര്‍ മലയാളികളാണ്. ഇതില്‍ നാലുപേര്‍ ...

മുംബൈയില്‍ ഹെലികോപ്റ്റര്‍ കാണാതായി, കോപ്ടറില്‍  ഉണ്ടായിരുന്നത് ഏഴുപേര്‍

മുംബൈയില്‍ ഹെലികോപ്റ്റര്‍ കാണാതായി, കോപ്ടറില്‍ ഉണ്ടായിരുന്നത് ഏഴുപേര്‍

മുംബൈ: മുംബൈയില്‍ ഹെലികോപ്റ്റര്‍ കാണാതായി. ഒഎന്‍ജിസി ജീവനക്കാരുമായി പോയ ഹെലികോപ്റ്ററാണ് കാണാതായത്. ഏഴുപേരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. മുംബൈയില്‍ നിന്ന് ഏഴ് നോട്ടിക്കല്‍ അകലെ വച്ച് ഹെലികോപ്ടറുമായുള്ള ബന്ധം ...

ബെഹ്‌റ പറയുന്നതോ ഉത്തരവ് പറയുന്നതോ ശരി?  ‘ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത് പോലീസല്ല’, എന്ന ബെഹ്റയുടെ വിശദീകരണവും പൊളിയുന്നു

ബെഹ്‌റ പറയുന്നതോ ഉത്തരവ് പറയുന്നതോ ശരി? ‘ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത് പോലീസല്ല’, എന്ന ബെഹ്റയുടെ വിശദീകരണവും പൊളിയുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആകാശ യാത്രയ്ക്കുള്ള പണം ദുരന്തനിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ച വിവാദം നിലനില്‍ക്കെ ഹെലികോപ്റ്റര്‍ ഏര്‍പ്പാടാക്കിയത് പോലീസല്ലെന്ന് വിശദീകരണവുമായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ...

വ്യോമസേന വിമാനം തെലങ്കാനയില്‍ തകര്‍ന്നു വീണു, വനിതാ പൈലറ്റ് രക്ഷപ്പെട്ടത് അത്ഭുതകരമായി

വ്യോമസേന വിമാനം തെലങ്കാനയില്‍ തകര്‍ന്നു വീണു, വനിതാ പൈലറ്റ് രക്ഷപ്പെട്ടത് അത്ഭുതകരമായി

തെലങ്കാന: പരീശീലന പറക്കലിനിടെ വ്യോമസേന വിമാനം തെലങ്കാനയില്‍ തകര്‍ന്നു വീണു. പരിശീലനത്തിനുപയോഗിക്കുന്ന കിരണ്‍ വിഭാഗത്തില്‍പ്പെട്ട വിമാനമാണ് തകര്‍ന്ന് വീണത്. ഹകിംപെട്ട് വോമസേന താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സിദ്ദിപെട്ടിനടുത്ത് തകര്‍ന്നുവീഴുകയായിരുന്നു. വിമാനം ...

വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്

വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഡല്‍ഹി: അരുണാചല്‍പ്രദേശില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഈ മാസമാദ്യം ഏഴു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നിരിക്കുന്നത്. വ്യോമസേനയുടെ Mi-17 V5 ഹെലികോപ്റ്ററാണ് തവാങ്ങിന് ...

ഇന്ത്യന്‍ സൈന്യത്തിന് ഇനി തദ്ദേശീയ ഹെലികോപ്ടര്‍

ഇന്ത്യന്‍ സൈന്യത്തിന് ഇനി തദ്ദേശീയ ഹെലികോപ്ടര്‍

ബെംഗളൂരു: ഇന്ത്യന്‍ സൈന്യത്തിന് ഇനി പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ഹെലികോപ്ടറുകള്‍. കരേസനയ്ക്കും വ്യോമസേനയ്ക്കുമായി ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റിഡില്‍ (എച്ച്എഎല്‍) നിര്‍മ്മിക്കുന്ന ഹെലികോപ്ടറുകളുടെ നിര്‍മ്മാണോദ്ഘാടനം നാളെ വൈകിട്ട് ...

Page 3 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist