ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പാക് ചാരന്മാരെ സഹായിച്ചു; മലപ്പുറം സ്വദേശി ഇബ്രാഹിം പുല്ലാട്ടി ബിന്‍ മുഹമ്മദ് കുട്ടിയടക്കം രണ്ട് പേര് അറസ്റ്റില്‍
ഡല്‍ഹി: ഇന്ത്യയുടെ സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാകിസ്ഥാന് ചാരന്മാരെ സഹായിച്ച രണ്ട് പേര് പിടിയില്‍. അനധികൃത ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ രണ്ടു പേരാണ് മിലിറ്ററി ഇന്റലിജന്‍സിന്റെ പിടിയിലായത്. ...