Tag: high court

‘ഇങ്ങനെ പോയാല്‍ എജി ഓഫിസ് പുനസംഘടിപ്പിക്കേണ്ടി വരും’-എജി ഓഫിസിനെതിരെ വീണ്ടും ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്

കേസ് നടത്താന്‍ എജി ഓഫിസിന് താല്‍പര്യമില്ലെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് 'എജി ഓഫിസിന്റെ കെടുകാര്യസ്ഥതയെ കുറിച്ച് അന്വേഷണം നടത്തി ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം' 'രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ...

കെ സി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഹര്‍ജിയുമായി ശിവന്‍കുട്ടി എംഎല്‍എ ഹൈക്കോടതിയിലേയ്ക്ക്

 മന്ത്രി കെ സി ജോസഫ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരെ നടത്തിയ ഫേസ്ബുക്ക് പരാമര്‍ശത്തിനെതിരെ വി ശിവന്‍കുട്ടി എംഎല്‍എ ഹൈക്കോടതിയെ സമീപിക്കും. ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടറിനെതിരെ മന്ത്രി കെ സി ജോസഫ് നടത്തിയ പരസ്യമായ ...

നിസാമിനെതിരെ കാപ്പ ചുമത്തല്‍ : ഹൈക്കോടതി ശരി വച്ചു

തൃശ്ശൂർ ജില്ലയിൽ അടാട്ട് ഗ്രാമപഞ്ചായത്തിലുള്ള ശോഭ സിറ്റിയിലെ സെക്യുരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ  കാറിടിച്ച് കൊലപ്പെടുത്തിയെ കേസിലെ പ്രതിയും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുമുള്ള   നിസാമിനു എതിരെ ...

ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള പരാമര്‍ശം : മുഖ്യമന്ത്രിയും കോടിയേരിയും തമ്മില്‍ നിയമസഭയില്‍ വാദപ്രതിവാദം

ഹൈക്കോടതി ജഡ്ജിക്കെതിരെയുള്ള പരാമര്‍ശത്തില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയും കോടിയേരിയും തമ്മില്‍ വാദപ്രതിവാദം. ജഡ്ജിക്കെതിരെ വീണ്ടും പരാമര്‍ശവുമായി ഉമ്മന്‍ ചാണ്ടി.സര്‍ക്കാര്‍ ജുഡ്ഷ്യറിക്ക് എതിരല്ല.എന്നാല്‍ എജി ഓഫീസ് അടച്ചുപൂട്ടണം എന്നു പറഞ്ഞാല്‍ ...

എജിയെ ന്യായീകരിച്ച് മുഖ്യമന്ത്രി: എജി ഓഫിസിന്റെ വീഴ്ചയ്ക്ക് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടുന്നുവെന്ന് പ്രതിപക്ഷം

എജി ഓഫിസിനെതിരെ ഹൈക്കോടതി പരാമര്‍ശം ഉന്നയിച്ച സംഭവത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. മാത്യു ടി തോമസാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ...

എജി ഓഫീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിനു വേണ്ടി : കെ.പി.ദണ്ഡപാണി

എജി ഓഫീസ് പ്രവര്‍ത്തിക്കുന്നത് സര്‍ക്കാരിനു വേണ്ടിയാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി. മുഖ്യമന്ത്രിക്ക് പരാതിയില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ജഡ്ജിയുടെ പരാമര്‍ശത്തോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. എജി,ഡിജിപി എന്നിവര്‍ ...

സര്‍ക്കാരിനു എജി ഓഫിസിനെ പൂര്‍ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി

സര്‍ക്കാരിനു എജി ഓഫിസിനെ പൂര്‍ണ വിശ്വാസമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എജി ഓഫീസ് കാര്യക്ഷമമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നും മുഖ്യമന്ത്രി അറിയിച്ചു. ഹൈക്കോടതിയുടെ എജി ഓഫിസിനെതിരെയുള്ള പരാമര്‍ശത്തിനു ശേഷമായിരുന്നു ...

എജി ഓഫീസിനെതിരെയുള്ള ഹൈക്കോടതി വിമര്‍ശനത്തിനെതിരെ സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതിയിലേക്ക്

എ.ജി ഓഫീസിനെതിരെയുള്ള ഹൈക്കോടതി വിമര്‍ശനത്തിനെതിരെ  സര്‍ക്കാര്‍ അഭിഭാഷകര്‍ ഹൈക്കോടതിയിലേക്ക്.എജി,ഡിജിപി എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഭിഭാഷകരാണ് ഹൈക്കോടതിയില്‍ എത്തിയത്. വിമര്‍ശനം ഉന്നയിച്ച അലക്സാണ്ടര്‍ തോമസിന്‍റെ ബഞ്ചിലേക്കാണ്അഭിഭാഷകര്‍ എത്തിയത്. എജി ...

ഹൈക്കോടതിയില്‍ നാടകീയ രംഗങ്ങള്‍-എജി ഓഫിസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് നല്ലതെന്ന് ഹൈക്കോടതി

എജി ഓഫിസിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതാണ് നല്ലതെന്ന് ഹൈക്കോടതി കൊച്ചി: ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറല്‍ ഓഫിസിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി. 120 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉണ്ടായിട്ടും ഫലം ...

ആറ്റിങ്ങലില്‍ പാസ്റ്ററെ മര്‍ദ്ദിച്ച കേസിലെ അഞ്ച് പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: ആറ്റിങ്ങളിലെ പാസ്റ്റര്‍ സിജുവിനെ ആക്രമിച്ച കേസിലെ പ്രതികളായ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നാട് വിട്ട് പോകരുത്, പതിനായിരം രൂപ കെട്ടിവെക്കണം തുടങ്ങിയ ...

മദ്രസകള്‍ പഠിപ്പിക്കുന്നത് അപൂര്‍ണ്ണമായ ചരിത്രമെന്ന് ആര്‍എസ്എസ്

ബംഗാളിലെ മദ്രസകള്‍ പഠിപ്പിക്കുന്നത് രാജ്യത്തിന്റെ അപൂര്‍ണ്ണമായ ചരിത്രമാണെന്ന് ആര്‍എസ്എസ്. ഇത് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാനാണ് ആര്‍എസ്എസിന്റെ നീക്കം. വേദ കാലഘട്ടങ്ങളും അശോക ചക്രവര്‍ത്തിയെക്കുറിച്ചും പഠിപ്പിക്കാതെ മുഗള്‍ ...

കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ പോലിസ് ഗൗരവം കാണിക്കുന്നില്ലെന്ന് ഹൈക്കോടതി

അന്യായ തടങ്കലിലുള്ളവരെ കണ്ടെത്താനുള്ള ഉത്തരവ് നടപ്പിലാക്കുന്നതില്‍ അനാസ്ഥ കാണിക്കുന്ന പോലീസിനെതിരെ ഹൈക്കോടതി വിമര്‍ശനം.വിവിധ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഈ വിമര്‍ശനം. പെണ്‍കുട്ടികളെ കാണാതായെന്ന കേസുകളില്‍ അവരെ ...

പാഠപുസ്തക അച്ചടി പൂര്‍ത്തിയായിട്ടില്ലെന്ന് കെബിപിഎസ്

സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്യാനുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടില്ല എന്ന് കെബിപിഎസ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കെബിപിഎസ് ഇക്കാര്യം വ്യക്തമാക്കിയത്. നാലു ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാന്‍ ബാക്കിയുണ്ടെന്നും ...

അച്ചടി സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നത് കെബിപിഎസിനു തീരുമാനിക്കാമെന്ന് ഹൈക്കോടതി

പാഠപുസ്തക അച്ചടി സ്വകാര്യ പ്രസ്സിനെ ഏല്‍പ്പിക്കുന്നത് കെബിപിഎസിനു തീരുമാനിക്കാമെന്ന് ഹോക്കോടതി അറിയിച്ചു. സര്‍ക്കാര്‍ നിരക്കില്‍ അച്ചടിക്കാന്‍ തയ്യാറാണെന്ന് സോളാര്‍ പബ്ലിഷേഴ്സ് അറിയിച്ച സാഹചര്യത്തിലാണിത്. പുരോഗതി ഈ മാസം ...

പാഠപുസ്തക അച്ചടി 20ന് മുമ്പ് പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സംസ്ഥാനത്തെ സ്‌കൂളുകളിലേയ്ക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി ഈ മാസം 20ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. 21 ലക്ഷം കോപ്പികളാണ് ഇനി അച്ചടിക്കാനുള്ളത്. 20ാം ...

വ്യാപം അഴിമതി സിബിഐയക്ക് വിട്ടു

വ്യാപം നിയമന കുംഭകോണം സിബിഐയ്ക്കു വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചു. സുപ്രീം കോടതിയുടെ നിരീക്ഷണത്തില്‍ സിബിഐ കേസ് അന്വേഷിക്കണമെന്ന് കോടതി അറിയിച്ചു. കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയിക്കാന്‍ ...

പാഠപുസ്തകം 23നകം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍

സംസ്ഥാനത്തെ പാഠപുസ്തകങ്ങളുടെ വിതരണം ഈ മാസം 23നകം പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യകത്മാക്കിയത്. 24 ലക്ഷം പുസ്തകങ്ങളാണ് ഇനി അച്ചടിക്കാന്‍ ഉള്ളത്. ...

വ്യാപം കേസ് സിബിഐക്ക് വിടും

വ്യാപം അഴിമതി കേസ് സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍.അന്വേഷണം നേരിടാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇക്കാര്യം ഹാക്കോടതിയേയും അറിയിക്കും. ജനാഭിപ്രായം മാനിച്ചാണ് തീരുമാനമെന്ന് മുഖ്യമന്ത്രി ശിവരാജ് ...

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ് : ആവശ്യമെങ്കില്‍ മികച്ച ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് ഹൈക്കോടതി

കെപി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടോയെന്ന് ഹൈക്കോടതി. ആവശ്യമെങ്കില്‍ കൂടുതല്‍ മികച്ച ഉദ്യോഗസ്ഥരെ നിയമിക്കണം. കേസ് ഡയറി പരിശോധിച്ച ശേഷം ഡിജിപിക്ക് ഇക്കാര്യത്തില്‍ ...

മുസ്ലിം സ്ത്രീകളുടെ സ്വത്തവകാശം സംബന്ധിച്ച ശരീഅത്ത് നിയമം ഭരണഘടനാവിരുദ്ധമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

മുസ്ലിം സ്ത്രികളുടെ സ്വത്തവകാശം സംബന്ധിച്ച ശരീഅത്ത് നിയമം ഭരണഘടനാ വിരുദ്ധമെന്ന കാണിച്ചുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഇക്കാര്യത്തില്‍ കോടതിയ്ക്ക് ഇടപെടാനാവില്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. മുസ്ലിം സ്ത്രീകളുടെ സ്വത്തവാകാശം ...

Page 21 of 23 1 20 21 22 23

Latest News