High Court

‘140 സിനിമകളില്‍ അഭിനയിച്ച ഞാന്‍ ഒറ്റരാത്രികൊണ്ട് വില്ലന്‍’; ദിലീപിന്റെ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുനില്‍തോമസിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇന്നലെ അഡ്വ. ബി ...

അഖില കേസ്: കോടതിക്കെതിരെ സമരം നടത്തിയ 3000 പേരില്‍ 17 പേര്‍ അറസ്റ്റില്‍

കൊച്ചി: മതപരിവര്‍ത്തനം നടത്തിയ യുവതിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടതില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ തിരിച്ചറിയാന്‍ കഴിയുന്നവരെ തേടി പോലീസ്. കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ കേസ് എടുക്കാന്‍ ...

കേരള ടീമിലേക്ക് തിരിച്ചെത്തുകയാണ് ആദ്യ ലക്ഷ്യം, പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് ശ്രീശാന്ത്

കേരള ടീമിലേക്ക് തിരിച്ചെത്തുകയാണ് ആദ്യ ലക്ഷ്യം, പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് ശ്രീശാന്ത്

കൊച്ചി:  കേരള ടീമിലേക്ക് തിരിച്ചെത്തുകയാണ് ആദ്യ ലക്ഷ്യമെന്ന് ശ്രീശാന്ത്. പരിക്ക് മൂലം വിട്ടുനിന്ന ശേഷം മികച്ച പ്രകടനവുമായി താന്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും അതുപോലൊരു തിരിച്ചുവരവാണ് താനിപ്പോള്‍ പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് ...

ആജീവനാന്ത വിലക്കിനെതിരായ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

കൊച്ചി: ബിസിസിഐയുടെ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ആജീവനാന്തവിലക്ക് നീക്കണമെന്നാണ് ആവശ്യം. കോഴ കേസില്‍ ഡല്‍ഹി കോടതി നേരത്തെ ശ്രീശാന്തിനെ ...

അഖില കേസ്, ആസൂത്രിത മതപരിവര്‍ത്തനം സംബന്ധിച്ച ഹൈക്കോടതിയുടെ നിരീക്ഷണം ഗൗരവതരമെന്ന് സുപ്രീം കോടതി

ഡല്‍ഹി: വൈക്കത്ത് ആസൂത്രിത മതപരിവര്‍ത്തനത്തിന് വിധേയയായ അഖിലയുടെ കേസില്‍ ഹൈക്കോടതി നടത്തിയ നിരീക്ഷണം ഗൗരവമുള്ളതാണെന്ന് സുപ്രീം കോടതി. ഷെഫിന്‍ ജഹാന്റെ ദുരൂഹബന്ധങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ എന്‍ ഐ ...

ജാമ്യത്തിനായി പുതിയ അഭിഭാഷകനുമായി ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്, സുപ്രീം കോടതിയിലേക്കില്ല

  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ അഭിഭാഷകനെ നിയമിച്ച് ദിലീപ്  ജാമ്യത്തിനു വേണ്ടി ഹൈക്കോടതിയെ വീണ്ടും സമീപിക്കും. ദിലീപിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളയാണ് ...

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

  കൊച്ചി: വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. വിഷയത്തില്‍ പത്ത് ദിവസത്തിനുളളില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. കാമ്പസിനുള്ളില്‍ അക്രമങ്ങള്‍ കാട്ടുതീ പോലെ പടരുകയാണ്. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ ...

‘ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാല്‍ ജാമ്യം നല്‍കണം’; ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് രാംകുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഗൂഡാലോചന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന ...

സാശ്രയ ഓർഡിനൻസ് വെെകിയതിൽ സർക്കാരിന് ഹെെക്കോടതിയുടെ വിമർശനം, തീരുമാനമെടുക്കാൻ പന്ത്രണ്ടാം മണിക്കൂർ വരെ കാത്തിരുന്നതെന്തിനെന്ന് കോടതി

കൊച്ചി: സാശ്രയ ഓർഡിനൻസ് വെെകിയതിൽ സർക്കാരിന് ഹെെക്കോടതിയുടെ വിമർശനം. തീരുമാനമെടുക്കാൻ പന്ത്രണ്ടാം മണിക്കൂർ വരെ കാത്തിരുന്നതെന്തിനെന്ന് കോടതി ചോദിച്ചു. സർക്കാരിലെ വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്നും കോടതി ...

തച്ചങ്കരിയുടെ നിയമനത്തിനെതിരേ വീണ്ടും ഹൈക്കോടതി

കൊച്ചി: പോലീസ് ആസ്ഥാനത്തിന്റെ ചുമതല ആരോപണ വിധേയനായ ടോമിന്‍ ജെ. തച്ചങ്കരിക്ക് നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി വീണ്ടും ഹൈക്കോടതി. നിക്ഷപക്ഷമായ അന്വേഷണത്തിന് ടോമിന്‍ തച്ചങ്കരിക്ക് ...

ഹൈക്കോടതിയുടെ കെട്ടിടം നിര്‍മിച്ചതില്‍ വന്‍ അപാകത കണ്ടെത്തി

കൊച്ചി: കേരള ഹൈക്കോടതിയുടെ പുതിയ കെട്ടിടം നിര്‍മിച്ചതില്‍ വന്‍ അപാകത കണ്ടെത്തി. ഇത് സംബന്ധിച്ച് എന്‍ഐടിയുടെ പരിശോധനാ ഫലം പുറത്തു വന്നു. കോണ്‍ക്രീറ്റിംഗില്‍ അടക്കം വലിയ പോരായ്മകള്‍ ...

‘ടി’ സെക്ഷനില്‍ നിന്ന് ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് തെറ്റെന്ന് ടി പി സെന്‍കുമാര്‍

കൊച്ചി: പൊലീസ് ആസ്ഥാനത്തുനിന്ന് ഫയല്‍ കടത്തിയിട്ടുണ്ടെന്ന നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പൊലീസ് മുന്‍മേധാവി ടി.പി. സെന്‍കുമാര്‍. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് ശരിയല്ല. ഫയല്‍ എഡിജിപി ...

സഹകരണ ബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍, അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: കടയ്ക്കല്‍, മയ്യനാട് സഹകരണ ബാങ്കുകളിലെ സെക്രട്ടറിമാരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നോട്ട് നിരോധനകാലത്ത് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് കോടതി നടപടി. അഴിമതി നിരോധന നിയമം എങ്ങനെ ...

‘എല്ലാം ശരിയാക്കാൻ ഇനി ആര് വരും’, സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: എല്ലാം ശരിയാക്കാമെന്ന് വാക്കു നൽകി അധികാരത്തിലേറിയശേഷം, ഇതു പാലിക്കുന്നതിൽ വീഴ്ച വരുത്തിയ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. എല്ലാം ശരിയാക്കാൻ ഇനി ആര് ...

മുഖ്യമന്ത്രിയുടെ നിലപാടിന് തിരിച്ചടി; മൂന്നാറിലെ ഭൂമി സര്‍ക്കാരിന്റേതെന്ന് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് തിരിച്ചടിയായി ഹൈക്കോടതി ഉത്തരവ്. കയ്യേറ്റം ഒഴിപ്പിക്കേണ്ട എന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയ മൂന്നാറിലെ റിസോര്‍ട്ട് ഭൂമി, സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ...

തച്ചങ്കരിയെ നിയമിച്ചപ്പോള്‍ ജാഗ്രത കാട്ടിയോ?സംശയമുയര്‍ത്തി ഹൈക്കോടതി, സര്‍ക്കാര്‍ വിശദീകരണം നല്‍കണം

കൊച്ചി: രഹസ്യപ്രാധാന്യമുള്ള സ്ഥാനത്ത് ടോമിന്‍ തച്ചങ്കരിയെ നിയമിച്ചപ്പോള്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടിയോ സംശയമുയര്‍ത്തി ഹൈക്കോടതി.  ജൂലൈ പത്തിനകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. തച്ചങ്കരിയെ പൊലിസ് ...

നിയമപരമായാണ് നടപടി, എഡിജിപി  നിയമനം ചോദ്യം ചെയ്ത ഹര്‍ജിയില്‍ തച്ചങ്കരിയെ ന്യായീ കരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  കൊച്ചി: ടോമിന്‍ തച്ചങ്കരിയെ  ന്യായീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എഡിജിപി നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിക്കാരന് ഈ ...

തച്ചങ്കരിയുടെ നിയമനത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി, ‘ആരോപണവിധേയനെ സുപ്രധാന പദവിയില്‍ എന്തിന് നിയമിച്ചു’

കൊച്ചി: ടോമിന്‍ തച്ചങ്കരിയെ സുപ്രധാന പദവിയില്‍ എന്തിന് നിയമിച്ചെന്ന് ഹൈക്കോടതി. തച്ചങ്കരിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടെന്ന് ഡിവിഷന്‍ ബഞ്ച്. പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയെ നിയമിച്ചതിന് എതിരായ ഹര്‍ജിയിലാണ് കോടതി ...

ആനക്കൊമ്പ് കേസ്, മോഹന്‍ലാലിനെതിരായ വിജിലന്‍സ് ത്വരിതപരിശോധന ഹൈക്കോടതി റദാക്കി

കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെതിരായ വിജിലന്‍സ് ത്വരിതപരിശോധന ഹൈക്കോടതി റദാക്കി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചു എന്ന ...

ഗോവിന്ദാപുരത്തെ ചക്കിലിയ വിഭാഗത്തിന് തിരികെ വീടുകളിലെത്തി താമസിക്കാനുള്ള സംരക്ഷണം പൊലീസ് നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: പാലക്കാട് ഗോവിന്ദാപുരത്തെ ജാതി വിവേചനം നേരിടുന്ന അംബേദ്ക്കര്‍ കോളനിയിലെ ചക്കിലിയ സമുദായക്കാര്‍ക്ക് തിരികെ വീടുകളിലെത്തി താമസിക്കാനുള്ള സംരക്ഷണം പൊലീസ് നല്‍കണമെന്ന് ഹൈക്കോടതി. ഹൈക്കോടി സിംഗിള്‍ ബെഞ്ചാണ് ...

Page 23 of 31 1 22 23 24 31

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist