Tag: highcourt

മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി അഭിഭാഷക അസോസിയേഷന്‍

കൊച്ചി: കൊച്ചിയില്‍ ഹൈക്കോടതി പരിസരത്തും തിരുവനന്തപുരം ജില്ലാ കോടതി വളപ്പിലും മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരെ അനുകൂലിച്ച മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അഭിഭാഷക അസോസിയേഷന്റെ അച്ചടക്ക നടപടി. ...

ഹൈക്കോടതി പരിസരത്ത് സംഘം ചേരുന്നതിന് വിലക്ക്

കൊച്ചി: കേരള ഹൈക്കോടതി പരിസരത്ത് സംഘം ചേരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ 15 ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഹൈക്കോടതി കെട്ടിടം പ്രവര്‍ത്തിക്കുന്നതിന് ചുറ്റളവിലുള്ള മാഞ്ഞൂരാന്‍ റോഡ്, ...

ഹൈക്കോടതിയിലെ സംഘര്‍ഷം: ജുഡീഷല്‍ അന്വേഷണത്തിനു ശിപാര്‍ശ

കൊച്ചി: ഹൈക്കോടതി വളപ്പില്‍ ബുധനാഴ്ച അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷല്‍ അന്വേഷണത്തിനു ശിപാര്‍ശ. അഡ്വക്കറ്റ് ജനറല്‍ സുധാകര്‍ പ്രസാദ് ആണ് സര്‍ക്കാരിനും ആക്ടിംഗ് ചീഫ് ജസ്റ്റീസിനും ശിപാര്‍ശ ...

ഹൈക്കോടതി വളപ്പില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു, ധര്‍ണയ്ക്കിടയിലേക്ക് അഭിഭാഷകര്‍ വാഹനമോടിച്ച് കയറ്റിയതിനെ തുടര്‍ന്ന് സംഘര്‍ഷം. പോലിസ് ലാത്തിവീശി

കൊച്ചി: ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്തു. ഏഷ്യാനെറ്റ്, മീഡിയാവണ്‍ ക്യാമറാമാന്മാര്‍ക്ക് മര്‍ദ്ദനമേറ്റു. മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ വിലക്കണമെന്നാണ് അഭിഭാഷകര്‍ പറയുന്നത്. സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ കടന്നുപിടിച്ചെന്ന കേസ് ...

മലബാര്‍ സിമന്റ്‌സ് അഴിമതി കേസ്: അന്വേഷണം നീതിയുക്തമാകണമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസ് അന്വേഷണം നീതിയുക്തമായിരിക്കണമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വീഴ്ചയുണ്ടായെങ്കില്‍ പരാതിക്കാരന് കോടതിയെ സമീപിക്കാം. കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ...

കോളേജ് പഠനവും ലിവിംഗ് ടുഗദറും: വിദ്യാര്‍ത്ഥിനിയുടെ നടപടിക്കെതിരെ ഹൈക്കോടതി

കൊല്ലം: കോളേജ് പഠന കാലത്ത് തന്നെ ഒപ്പം പഠിക്കുന്ന യുവാവുമായി ലിവിംഗ് ടുഗദര്‍ നടത്തിയ വിദ്യാര്‍ത്ഥിനിയുടെ നടപടിക്കെതിരെ ഹൈക്കോടതി. ആറുമാസമായി കാമുകനൊപ്പം ജീവിച്ച് പഠിക്കുകയായിരുന്ന 20 കാരിയുടെ കാര്യത്തിലാണ് ...

കബാലി ഓണ്‍ലൈന്‍ റിലീസ്: ചെന്നൈ ഹൈക്കോടതിയുടെ വിലക്ക്

ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രം കബാലി ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത് ചെന്നൈ ഹൈക്കോടതി വിലക്കി. 225 വെബ്‌സൈറ്റുകള്‍ക്ക് കബാലിയുടെ ദൃശ്യങ്ങളടങ്ങിയ പേജ് പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ...

തീരുമാനങ്ങള്‍ വെളിപ്പെടുത്തില്ല: വിവരാവകാശകമ്മീഷണറുടെ ഉത്തരവിനെതിരെ സര്‍ക്കാര്‍

തിരുവനന്തപുരം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍. തീരുമാനങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യമാക്കണമെന്ന മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം. പോളിന്റെ ...

കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്തിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കാപ്പ കേസില്‍ കോടതി ഉത്തരവ് പാലിക്കാത്തതിനാണ് വിമര്‍ശനം. പെണ്‍കുട്ടികളെ കടത്തിയ കേസില്‍ കാപ്പ ചുമത്താന്‍ കോടതി ...

സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകള്‍ക്കും അംഗീകൃത അറവുശാലകള്‍ വേണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകള്‍ക്കും അംഗീകൃത അറവുശാലകള്‍ വേണമെന്നും അറവുശാലകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി. സ്വകാര്യ അറവുശാലകള്‍ അടച്ചുപൂട്ടണം. ഇത് അടച്ചുപൂട്ടുന്നതില്‍ തടസം നേരിട്ടാല്‍ പൊലീസിന്റെ സഹായം തേടാവുന്നതാണ്. പഞ്ചായത്തുകളില്‍ ...

ശബരിമലയിലെ വെടിവഴിപാട് നിരോധന ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: പരവൂര്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയിലെ നേര്‍ച്ച വെടിവഴിപാട് നിരോധിച്ച പത്തനംതിട്ട ജില്ല കളക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വെടിവഴിപാട് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂര്‍ദേവസ്വംബോര്‍ഡ് സെക്രട്ടറി നല്‍കിയ ...

തൃശൂര്‍പൂരം: സംഘാടകര്‍ ഹൈക്കോടതിയെ സമീപിക്കുന്നു; ഘടകപൂരങ്ങള്‍ ചടങ്ങ് മാത്രമാക്കും

തൃശൂര്‍: വെടിക്കെട്ട് നിരോധനം സംബന്ധിച്ച കേസില്‍ തൃശൂര്‍ പൂരത്തിന്റെ സംഘാടകരായ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ കക്ഷി ചേരും. രാത്രി വെടിക്കെട്ടിനുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഇരു ദേവസ്വങ്ങളും ഇന്ന് ...

കണ്ണന്‍ദേവന്‍ ഭൂമി കൈയ്യേറ്റം: അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി: കണ്ണന്‍ദേവന്‍ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. പോലീസ് ആവശ്യപ്പെട്ടാല്‍ രേഖകള്‍ നല്‍കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.

കാലിക്കറ്റ് സര്‍വ്വകലാശാല വിസി നിയമനം ഹൈക്കോടതി തടഞ്ഞു

കൊച്ചി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാന്‍സലറുടെ നിയമനം ഹൈക്കോടതി ഒരാഴ്ചത്തേയ്ക്ക് തടഞ്ഞു. വി.സി. നിയമനത്തിനുള്ള വിജ്ഞാപനം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. വി.സി. നിയമനത്തില്‍ ...

മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളിലെ വനഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: 1971 ജനവരി ഒന്നിനുശേഷം കേരളത്തിലുണ്ടായ വനഭൂമി കൈയേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മൂന്നാര്‍ അടക്കമുള്ള പ്രദേശങ്ങളിലെ വനഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവയ്ക്കാനുള്ള തീരുമാനത്തോട് യോജിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍വരുന്ന തരത്തില്‍സംസ്ഥാനത്ത് ...

മെഡിക്കല്‍ പ്രവേശന പ്രതിസന്ധി; സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: മെഡിക്കല്‍ പ്രവേശന പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് . സ്വാശ്രയമെഡിക്കല്‍ കോളജുകളുമായി കരാറിലേര്‍പ്പെടാത്തതിന് കാരണമെന്തന്നറിയിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. അടുത്തമാസം മൂന്നിനകം വിശദീകരണം നല്‍കണം. കരാറിലേര്‍പ്പെടാത്തതുമൂലം മെറിറ്റ് സീറ്റുകളിലേക്കുള്ള ...

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിനും സര്‍ക്കാരിന് വിലക്ക്

  കൊച്ചി: ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. വില്ലേജുകള്‍ രൂപീകരിച്ചുള്ള വിവാര്‍ഡ് വിഭജനത്തില്‍ നടപടികള്‍ക്കെതിരായ ഹര്‍ജികളിലാണ് ഉത്തരവ്. വിഭജനത്തിന് മുമ്പുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെന്ന് ...

സര്‍ക്കാരിന് തിരിച്ചടി; പഞ്ചായത്ത് രൂപീകരണം റദ്ദാക്കിയ സിംഗിള്‍ ബഞ്ച് വിധിക്ക് സ്റ്റേ ഇല്ല

  കൊച്ചി: തദ്ദേശസ്വയംഭരണങ്ങളുടെ രൂപീകരണം, വാര്‍ഡ് വിഭജനം എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിന് തിരിച്ചടി. പുതിയ പഞ്ചായത്തുകളുടെയും  മുന്‍സിപ്പാലിറ്റികളുടെയും രൂപീകരണം റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ...

അധ്യാപക പാക്കേജ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  കൊച്ചി: സംസ്ഥാന സര്‍ക്കാരിന് ശക്തമായ തിരിച്ചടി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന അദ്ധ്യാപക പാക്കേജ് ഹൈക്കോടതി സ്റ്റേ ചെയ്തു. പാക്കേജിലെ വ്യവസ്ഥകള്‍ കേന്ദ്ര വിദ്യാഭ്യാസ നയവുമായി യോജിക്കുന്നില്ലെന്ന് ...

Page 12 of 13 1 11 12 13

Latest News