” ചരിത്ര നേട്ടം ” വ്യോമസേനയിലെ ആദ്യ വനിതാ ഫ്ലൈറ്റ് എന്‍ജിനിയറായി ഹീന ജെയ്സ്വാള്‍
ഇന്ത്യന്‍ എയര്‍ഫോഴ്സ് ഫ്ലൈറ്റ് എന്‍ജിനിയര്‍ ആകുന്ന ആദ്യ വനിതയെന്ന ബഹുമതി കരസ്ഥമാക്കി ഫ്ലാറ്റ് ലെഫ്റ്റനന്റ് ഹീന ജെയ്സ്വാള്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ 2015 ലെ അംഗമാണ് ...