‘നമസ്‌തേ പ്രിയ മിത്രമേ’; പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിച്ചതിന് പിന്നാലെ ഹിന്ദിയിൽ ട്വീറ്റ് ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിച്ചതിന് പിന്നാലെ ഹിന്ദിയില്‍ ട്വീറ്റ് ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍. ഇന്തോ-പസഫിക് മേഖലയിലെ സഹകരണത്തെക്കുറിച്ച് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിലൂടെ ...